Advertisement

വന്ദേഭാരത് ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റ; ദൃശ്യങ്ങൾ പങ്കുവച്ച് യാത്രികൻ

February 6, 2024
Google News 1 minute Read
vande bharat express cockoach irctc

വന്ദേഭാരത് ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റ. ഭോപ്പാലിലെ റാണി കംലാപടിയിൽ നിന്ന് ജബല്പൂർ ജംഗ്ഷനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഡോ. ശുഭേന്ദു കേശരിയാണ് തൻ്റെ എക്സ് അക്കൗണ്ടിലൂടെ വിവരം പങ്കുവച്ചത്. നടപടിയെടുക്കുമെന്ന് ഐഎസ്ആർടിസി മറുപടി നൽകി.

വന്ദേഭാരത് യാത്രക്കിടെ ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. ഇതിൻ്റെ ചിത്രങ്ങളടക്കം ഇയാൾ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ പോസ്റ്റിനു മറുപടിയായി സംഭവത്തിൽ നടപടിയെടുക്കുമെന്ന് റെയിൽവേ അറിയിക്കുകയും ചെയ്തു.

Story Highlights: vande bharat express cockoach irctc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here