Advertisement

കൊച്ചിയിൽ വീണ് കൊമ്പന്മാർ

February 12, 2024
Google News 2 minutes Read
kerala blasters loses match against punjab

ഐഎസ്എല്ലിൽ സ്വന്തം മൈതാനത്ത് പഞ്ചാബ് എഫ്‌സിയോട് തോറ്റ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു പോയന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള പഞ്ചാബിനോട് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഈ സീസണിൽ കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്ന ആദ്യ പരാജയമാണിത്. ( kerala blasters loses match against punjab )

ഗോൾ വേട്ട ആദ്യം ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങി വച്ചു. ഇതോടെ ആരാധകർക്കും ആവേശമായി. എന്നാൽ നാല് മിനിറ്റിനുള്ളിൽ പഞ്ചാബ് തിരിച്ചടിച്ചു. രണ്ടാം പകുതിയായതോടെ പഞ്ചാബ് ആക്രമണം കടുപ്പിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന് അടി പതറി. ( kerala blasters loses match against punjab )

Story Highlights: kerala blasters loses match against punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here