Advertisement

ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ KR 642 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

February 24, 2024
Google News 2 minutes Read
Kerala Lottery Karunya Lottery

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 642 ലോട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യശാലിയേ തേടിയെത്തുന്നത്. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും നൽകും. ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 12 പേർക്കാണ് ലഭ്യമാവുക. ശനിയാഴ്ചകൾ തോറും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ ഫലം വൈകീട്ട് മൂന്ന് മണിയോടെ അറിയാൻ സാധിക്കും (Karunya lottery Results)

ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിൽ ഫലം അറിയാൻ കഴിയും.

കാരുണ്യ ലോട്ടറിയുടെ സമ്മാനത്തുക 5,000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക മാറ്റിയെടുക്കാം. എന്നാൽ 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ ലോട്ടറി ഓഫീസ് അല്ലെങ്കിൽ ബാങ്ക് എന്നിവിടങ്ങളിൽ ഏൽപ്പിക്കണം. ഒരുമാസത്തിനുള്ളിൽ ലോട്ടറി ടിക്കറ്റ് കൈമാറണമെന്നത് നിർണായകമാണ്.

Story Highlights: Karunya KR 642 lottery Results today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here