Advertisement

പത്മജ വേണു​ഗോപാൽ ബിജെപിയിലേക്ക്; നാളെ അം​ഗത്വം സ്വീകരിക്കും

March 6, 2024
Google News 1 minute Read
Congress leader Padmaja Venugopal will join BJP

കോൺ​ഗ്രസ് നേതാവ് പത്മജ വേണു​ഗോപാൽ ബിജെപിയിൽ ചേരും. ബിജെപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. നാളെ ബിജെപി ആസ്ഥാനത്തെത്തി അം​ഗത്വം സ്വീകരിക്കും.

ബിജെപിയില്‍ ചേരുമെന്ന വാർത്തകൾ തള്ളി പത്മജ ഫേസ്ബുക്ക് കുറിപ്പുമായി രം​ഗത്തെത്തിയിരുന്നു. ഇത്തരം അഭ്യൂഹങ്ങൾ തെറ്റാണെന്നും ശക്തമായി നിഷേധിക്കുന്നുവെന്നുമായിരുന്നു പത്മജയുടെ വാക്കുകൾ. ഈ പോസ്റ്റും പത്മജ പിൻവലിച്ചിട്ടുണ്ട്.

Story Highlights: Congress leader Padmaja Venugopal will join BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here