Advertisement

പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

March 6, 2024
Google News 1 minute Read

കോഴിക്കോട് പുല്ലാലൂർ സ്വദേശി ചോലഞ്ചേരി വീട്ടിൽ ചാരത്ത് ഉസ്മാൻ അലി സൗദിയിലെ അൽ കോബാറിൽ ഹൃദയാഘാതം മൂലം മരിച്ചു. സൗദിയിലുടനീളമുള്ള കബയാൻ സൂപ്പർമാർക്കറ്റുകളുടെ ഉടമയാണ് ഉസ്മാൻ അലി . സറീനയാണ് ഭാര്യ . മൂന്ന് മക്കളുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുകൾ അറിയിച്ചു.

Story Highlights: Expatriate Malayali died of heart attack in Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here