കേരളത്തിലെ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ : കെ.സി വേണുഗോപാൽ

കേരളത്തിലെ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലെന്ന് കെ.സി വേണുഗോപാൽ. കേരളത്തിൽ യുഡിഎഫ് 20 സീറ്റും നേടുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ( kc venugopal says udf competes with ldf )
ഇടതുപക്ഷവും ബിജെപിയുമായാണ് പോരാട്ടം എന്ന സിപിഐഎം പ്രസ്താവന ഞെട്ടിക്കുന്നതാണെന്നും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നോക്കിയിട്ടും അങ്ങനെയൊരു പോരാട്ടം കണ്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ബിജെപി രണ്ടാം സ്ഥാനത്ത് എത്തുന്ന സ്ഥലത്ത് സിപിഐഎം ആണ് മൂന്നാംസ്ഥാനത്ത് എത്തുന്നതെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.
Story Highlights: kc venugopal says udf competes with ldf
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here