Advertisement

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നെറ്റിയിൽ ഗുരുതര പരുക്ക്

March 14, 2024
Google News 1 minute Read

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് അപകടത്തിൽ ഗുരുതര പരുക്ക്.
നെറ്റിയിൽ ഗുരുതരമായി പരുക്കേറ്റ മമതാ ബാനർജിയെ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടയിൽ ട്രെഡ് മില്ലിൽ നിന്ന് വീണതാണെന്നാണ് വിവരം. ആശുപത്രി കിടക്കയിൽ കിടക്കുന്ന മമതാ ബാനർജിയുടെ ചിത്രം തൃണമൂൽ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ചു.

Story Highlights: Mamata Banerjee Suffered “Major Injury”, Says Trinamool Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here