ബലാത്സംഗക്കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ പാസാക്കുന്നതിനായി അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും അഖിലേന്ത്യാ തൃണമൂല്‍...
ബിജെപിക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ ബന്ദ് ബംഗാളിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടെന്ന മമത ബാനർജി. ബലാത്സംഗ-കൊലപാതക കേസിൻ്റെ...
കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത ട്രെയിനി ഡോക്ടറുടെ കുടുംബത്തോട്...
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണങ്ങൾ തള്ളി നീതി ആയോഗ്. ആൽഫബെറ്റിക്കൽ ഓർഡറിൽ ആണ് സംസ്ഥാനങ്ങൾക്ക് അവസരം നൽകാറുള്ളത്....
ബംഗ്ലാദേശ് സംഘർഷത്തിൽ അക്രമത്തിന്റ ഇരകൾക്ക് അഭയം നൽകാൻ തയ്യാറെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിസ്സഹായരായ ആളുകൾ ബംഗാളിൻ്റെ വാതിലിൽ...
വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താൻ മമത ബാനർജി എത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുതിർന്ന...
ഇന്ത്യാ മുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് വെസ്റ്റ് ബംഗാളിൽ കാഴ്ചവെച്ചത്. 42 സീറ്റിൽ...
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണ് പരിക്കേറ്റു. ദുർഗാപൂരിൽ ഹെലികോപ്റ്ററിൽ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു. മുഖ്യമന്ത്രി...
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വീണത് പിന്നിൽ നിന്ന് തള്ളിയതുമുലമാണെന്ന പ്രചാരണത്തിന് താത്കാലിക വിരാമം. വ്യാഴാഴ്ച വൈകീട്ട് തെരഞ്ഞെടുപ്പ്...
നെറ്റിയിൽ ഗുരുതര പരുക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. മുറിവിൽ സ്റ്റിച്ചിട്ട ശേഷം മമതയെ ഡിസ്ചാർജ്...