ബ്ലാസ്റ്റേഴ്സിന് സമനില; ജംഷഡ്പൂരിനോട് സമനില വഴങ്ങി

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില. ജംഷഡ്പൂരിനോട് സമനില വഴങ്ങി (1-1). പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിന് ഇനിയും കാത്തിരിക്കണം. ( Jamshedpur 1-1 Kerala ISL )
ഇരു ടീമും ഓരോ ഗോൾ വീതം നേടി. 23-ാം മിനിറ്റിൽ ദിമിത്രിയോസ് ഡിയാമാന്റക്കോസിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരേ 45-ാം മിനിറ്റിൽ ജാവിയർ സിവെറിയോയിലൂടെ ജംഷഡ്പുർ സമനില പിടിക്കുകയായിരുന്നു.
19 കളികളിൽ നിന്ന് 30 പോയിന്റോടെ നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ നിന്ന് ാെരു പോയിന്റ് കൂടെ നേടിയാൽ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് ഉറപ്പിക്കാം.
Story Highlights : Jamshedpur 1-1 Kerala ISL
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here