Advertisement

സഹൃദയവേദി മീഡിയ അവാര്‍ഡ് പി പി ജെയിംസ് ഏറ്റുവാങ്ങി

April 6, 2024
Google News 2 minutes Read
P P james received sahridayavedi media award

സഹൃദയവേദിയുടെ മേനാച്ചേരി എരിഞ്ഞേരി തോമ മീഡിയ അവാര്‍ഡ് ട്വന്റിഫോര്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി പി ജെയിംസിന്. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് അവാര്‍ഡ് സമ്മാനിച്ചു. ഡോ. ഷോര്‍ണൂര്‍ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ് സിറിയന്‍ ജോസഫ്, ഡോ. പിടി പ്രഭാകരന്‍, ഡോ. ഇ ഗ തോമസ് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ ചടങ്ങില്‍ പങ്കെടുത്തു. (P P james received sahridayavedi media award)

Story Highlights : P P james received sahridayavedi media award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here