Advertisement

കുതിപ്പിന് നേരിയ ആശ്വാസം; സ്വര്‍ണവിലയില്‍ ഇടിവ്

April 13, 2024
Google News 1 minute Read
Gold rate falls Kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 6650 രൂപയിലും ഒരു പവന്‍ എട്ട് ഗ്രാമിന് 53,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.(Gold rate falls Kerala)

അന്താരാഷ്ട്രവിലയില്‍ സ്വര്‍ണം ഔണ്‍സിന് 2343 ഡോളര്‍ വരെയെത്തി. ഇന്നലെ ഗ്രാമിന് 100 രൂപ കൂടി 6720 രൂപയിലും പവന് 800 രൂപ കൂടി 53,760 രൂപയിലുമാണ് വ്യാപാരം നടന്നത്.

Story Highlights : Gold rate falls Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here