യുഡിഎഫിന്റെ നാടകത്തിനിടയിലേക്ക് ഇരച്ചു കയറി സിപിഐഎം പ്രവർത്തകർ; ആലപ്പുഴയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം

ആലപ്പുഴയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം. യുഡിഎഫിന്റെ നാടകത്തിനിടയിലേക്ക് സിപിഐഎം പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു. വളഞ്ഞവഴി ബീച്ചിലാണ് സംഭവം.
സിപിഐഎം നേതാക്കളെ അവഹേളിക്കുന്നു എന്നാരോപിച്ചാണ് പ്രവർത്തകർ വേദിയിലേക്ക് ഇരച്ചുകയറിയത്. ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യങ്കാളിയുമുണ്ടായി. പൊലീസ് എത്തി ല ത്തി വീശിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. കനത്ത പൊലീസ് കാവലിൽ നാടകം തുടരുകയാണ്.
Story Highlights: udf drama ldf cpim alappuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here