Advertisement

മോൻസൺ മാവുങ്കലിന്‍റെ ഭാര്യ പെൻഷൻ ക്യൂവിൽ കുഴഞ്ഞു വീണ് മരിച്ചു

April 17, 2024
1 minute Read

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞു വീണു മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ കാത്തു നിൽക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.

ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസ്, നിമിഷ എന്നിവരാണ് മക്കൾ.

Story Highlights : monson mavunkal wife death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top