Advertisement

75 ലക്ഷം നിങ്ങൾക്കോ?; സ്ത്രീ ശക്തി SS 413 ലോട്ടറി ഫലം പുറത്ത്

April 30, 2024
Google News 7 minutes Read

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 413 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം SL 720388 എന്ന നമ്പറിനാണ് ലഭിച്ചത്. SL 968475 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമ്മാനർഹരായ മറ്റ് ടിക്കറ്റുകൾ.

1st Prize- Rs. 75,00,000/ –
SL 720388

Consolation Prize- Rs. 8,000/ :
SA 720388 SB 720388 SC 720388 SD 720388 SE 720388 SF 720388 SG 720388 SH 720388 SJ 720388 SK 720388 SM 720388

2nd Prize- Rs. 10,00,000/-
SL 968475

3rd Prize- Rs. 5,000/-
0604 1262 2018 2063 3123 3153 3252 4499 5367 5584 5666 6315 6353 8012 8376 8615 8819 9691

4th Prize- Rs. 2,000/-
0383 0556 0903 3746 3938 4513 7813 7828 7840 9909

5th Prize- Rs. 1,000/-
0737 1617 1869 2445 2523 2970 4161 4315 5143 6046 6084 6871 6938 7444 7447 7469 9073 9161 9564 9812

6th Prize- Rs. 500/-
0117 0313 0359 0437 0572 1011 1199 1319 1466 1557 1719 2471 2555 2669 2720 2812 2868 2904 3227 3365 3714 3853 3948 3954 4518 4745 4755 4794 4829 4840 5292 5431 5903 6300 6621 6796 7007 7117 7446 7728 7771 7774 7879 7935 8315 8443 8864 8873 9000 9900 9922 9946

7th Prize- Rs. 200/-
1021 1401 1482 1496 2017 2021 2199 2396 2612 2640 2760 2851 2874 3172 3273 3308 3617 3872 4171 4735 4961 5346 5634 5818 5870 5878 5949 6018 6227 6314 6360 6559 6738 6834 7421 7474 7528 8107 8285 8434 8607 8721 9304 9522 9660

8th Prize- Rs. 100/-
0001 0575 0794 1045 1058 1143 1178 1179 1229 1362 1471 1543 1687 1912 1946 2209 2243 2283 2329 2377 2421 2469 2478 2493 2881 2886 2938 2948 3046 3513 3655 3720 3721 3738 3930 4093 4157 4431 4500 4574 4622 4989 5063 5077 5290 5326 5405 5455 5563 5625 5838 6148 6151 6297 6356 6384 6556 6641 6717 6970 6995 7208 7262 7373 7381 7573 7629 7635 7900 7948 8073 8081 8128 8280 8386 8580 8587 8635 8655 8905 8939 9067 9216 9265 9405 9599 9929

5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർ, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവൺമെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

Story Highlights : Kerala Lottery Sthree Sakthi SS 413 Result announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here