Advertisement

80 ലക്ഷം ആര് നേടി? കാരുണ്യ പ്ലസ് KN 520 ലോട്ടറി ഫലം പുറത്ത്

May 2, 2024
Google News 8 minutes Read
Kerala Lottery result today

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 520 ലോട്ടറി ഫലം പുറത്ത്. PD 168524 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ PH 693103 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില.

ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ ഫലം ലഭ്യമാകും. നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. സമ്മാനർഹരായ മറ്റു ടിക്കറ്റുകൾ.

1st Prize- Rs. 80,00,000/ –
PD 168524

Consolation Prize- Rs. 8,000/ :
PA 168524 PB 168524 PC 168524 PE 168524 PF 168524 PG 168524 PH 168524 PJ 168524 PK 168524 PL 168524 PM 168524

2nd Prize- Rs. 10,00,000/-
PH 693103

3rd Prize- Rs. 1,00,000/-
1) PA 295857
2) PB 776580
3) PC 302406
4) PD 895453
5) PE 698050
6) PF 880729
7) PG 820282
8) PH 692445
9) PJ 109979
10) PK 268575
11) PL 360106
12) PM 691117

4th Prize- Rs. 5,000/-
0210 1059 1358 1754 2050 3096 3899 4519 4705 4978 5000 5230 6806 6884 6994 7175 8645 9404

5th Prize- Rs. 1000/-
0090 0225 0360 0800 0960 1028 1063 1184 1666 1970 2480 2493 4529 4878 4995 5222 5553 5584 6236 6431 6640 7321 7480 7799 7873 8154 8399 8568 8700 8957 8966 9497 9898 9954

6th Prize- Rs. 500/-
0072 0108 0219 0253 0288 0356 0466 0646 0649 0740 1042 1390 1444 1798 1806 1812 2189 2357 2434 2941 3060 3535 3921 3953 3985 3986 4267 4374 4429 4488 4492 4601 4742 5365 5416 5594 5674 5718 5752 5779 5796 6166 6271 6305 6412 6437 6529 6647 6837 6907 6979 7065 7070 7216 7487 7650 7744 7852 7933 8004 8087 8312 8375 8376 8434 8512 8521 8641 8729 8829 8881 8924 9096 9114 9188 9269 9435 9551 9580 9838

7th Prize- Rs. 100/-
0256 0361 0396 0540 0546 0932 0998 1476 1636 2014 2036 2076 2225 2362 2559 2777 2941 3001 3099 3235 3351 3555 3640 3649 3731 3824 3845 3931 4018 4099 4294 4385 4448 4619 4674 4679 5047 5155 5196 5219 5465 5714 5758 5806 6255 6590 7136 7186 7189 7685 7722 7809 7928 7976 8382 8470 8519 8550 8572 8863 8970 9029 9095 9124 9142 9272 9602 9623 9650 9719 9949

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ടെന്നത് നിർണായകമാണ്.

Story Highlights : Kerala Lottery Karunya Plus KN 520 Result announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here