Advertisement

കൗണ്ടിം​ഗ് ദിനത്തിലെ തെരഞ്ഞെടുത്ത 50 കമന്റുകൾക്ക് ട്വന്റിഫോറിന്റെ സ്നേഹസമ്മാനം; കുട നേടിയ 50 പ്രേക്ഷകരുടെ പേരുകൾ

June 5, 2024
Google News 12 minutes Read
24 connect 24 umbrella comment contest winners list

മലയാളികളുടെ ഇലക്ഷൻ സ്പെഷ്യലിസ്റ്റായ ട്വന്റിഫോറിനെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ദിവസമായ ഇന്നലേയും യുട്യൂബിൽ റെക്കോർഡ് കാഴ്ചക്കാരെ നൽകിയാണ് പ്രക്ഷേകർ നെഞ്ചിലേറ്റിയത്. തെരഞ്ഞെടുപ്പ് ഫലദിവസത്തെ യൂട്യൂബ് കമന്റുകളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 50 പ്രേക്ഷകർക്ക് സ്നേഹസമ്മാനമായി 50 കുടകൾ നൽകുമെന്ന് ട്വന്റിഫോർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം അനുസരിച്ച് ഇന്നത്തെ ​ഗുഡ് മോണിം​ഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ എന്ന പരിപാടിയിലൂടെ വിവിധ ഘട്ടങ്ങളിലായി ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ തന്നെ തെരഞ്ഞെടുത്ത പ്രേക്ഷകരുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ്. twentyfournews.com/24 connect എന്ന സൈറ്റിൽ ബന്ധപ്പെട്ടോ 8111- 991602, 8111- 991260 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടോ താഴെപ്പറയുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്തോ ഭാ​ഗ്യശാലികൾക്ക് തങ്ങളുടെ കുട ഉറപ്പാക്കാം. തെരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകർ തങ്ങളുടെ ശരിയായ മേൽവിലാസവും തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളും ട്വന്റിഫോറിനെ അറിയിക്കണം. കുട കൊറിയർ വഴി പ്രേക്ഷകരുടെ വീടുകളിലേക്ക് എത്തും. (24 connect 24 umbrella comment contest winners list)

തെരഞ്ഞെടുക്കപ്പെട്ട 50 പ്രേക്ഷകരുടെ പേരുകൾ ചുവടെ:

  1. Anagha VM
  2. Shahanas
  3. Mini Babu
  4. Franklin Rittu
  5. Badarudeen Jalaludeen
  6. Ajesh Mangalath
  7. Binu Mohammed
  8. Syam Lal
  9. Jyothi Kumar G
  10. Jaya G
  11. Prakash Aadhi
  12. Muneer Ebrahim
  13. Anson Antony
  14. Shihab Sharafudheen
  15. Martin P Varghese
  16. Apoorva Anilkumar
  17. Sadiq Nediyangal
  18. Murali Payyannur
  19. Muzammil Kannur
  20. Tijomon Mathew
  21. Reji Malethe Thomas
  22. Muhammed Rasik Hamsa
  23. Manjesh
  24. Muhammed Shafeeque EK
  25. Tibin Devasia
  26. Ranjith R
  27. Akhin Arvy
  28. Aswathy J
  29. Moomina Asanar
  30. Nisha Bimalraj
  31. Shylaja SS
  32. Muzammil
  33. Aleena Ajmal
  34. Jishnu
  35. Vinu K George
  36. Sreeyesh Sree
  37. Sangeetha Rahulnath
  38. Joseph Ouseph
  39. Junais Salasabeel
  40. Vahid Zayn
  41. Anoop Kumar
  42. Martin Bobas
  43. Jancy
  44. Riyas Pacheeri
  45. Basheer C
  46. Thulasidasan
  47. Bhanumathi
  48. Ramesh V Nambiar
  49. Shemi Sulaiman
  50. Shini Prasanth


Story Highlights : 24 connect 24 umbrella comment contest winners list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here