Advertisement

ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡ ഭാരവാഹികളെ തെരഞ്ഞെടുത്തു; സജി കരിമ്പന്നൂർ പ്രസിഡൻ്റ്, ഡോ. തോമസ് ഡാനിയേൽ ജനറൽ സെക്രട്ടറി

June 12, 2024
Google News 2 minutes Read

ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡയുടെ പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു. സജി കരിമ്പന്നൂർ-പ്രസിഡൻ്റ്, ഡോ. തോമസ് ഡാനിയേൽ- ജനറൽ സെക്രട്ടറി, ചാക്കോ കുര്യൻ (ഓർലാൻഡോ) – വൈസ് പ്രസിഡൻ്റ്, സുനിൽ വല്ലത്തറ – ജോയിൻ്റ് സെക്രട്ടറി, ഷിബു തണ്ടച്ചേരിൽ – ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു

ചെറിയാൻ കെ ചെറിയാൻ (രക്ഷാധികാരി), അഡ്വക്കേറ്റ് ഡോ. രാജൻ മാർക്കോസ് – ചെയർമാൻ( അഡ്വൈസറി ബോർഡ്), ഡോ:രവീന്ദ്രൻ നാഥ് -വൈസ് ചെയർമാൻ( അഡ്വൈസറി ബോർഡ്), രാജു മൈലപ്ര, വറുഗീസ് എബ്രഹാം ഡെൻവർ, ഡോ. സുശീല നാഥൻ, ജോസ് മോൻ തത്തംകുളം(ഉപദേശക സമിതി അംഗങ്ങൾ), റവ.റവ.പി.വി.ചെറിയാൻ. – ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, പൗലോസ് .കുയിലാടൻ, പ്രോഗ്രാം കോർഡിനേറ്റർ, ഡോ.മധുസൂദനൻ നമ്പ്യാർ – ഇവൻ്റ് കോഓർഡിനേറ്റർ, സാം ഫ്ലോറിഡ, ബാബു എഴക്കടവ് (മയാമി), പുഷ്പ മൈലപ്ര (തമ്പ), സലിം മുസ്തഫ (തള്ളഹസ്സി) എന്നിവരെ കമ്മിറ്റി അംഗങ്ങളായ യോഗം ഐക്യകണ്ടേനേ തെരഞ്ഞെടുത്തു.

Story Highlights : India Press Club of Florida elected office bearers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here