Advertisement

ആലപ്പുഴയിൽ മതിലിടിഞ്ഞ് വീണ് 13കാരന് ദാരുണാന്ത്യം

June 26, 2024
Google News 2 minutes Read

ആലപ്പുഴയിൽ മതിലിടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അലി-ഹസീന ദമ്പതികളുടെ മകന് ഫയാസ്(13)ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മതിൽ ജീർണാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ലജനത്ത് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയാണ് അൽ ഫയാസ് അലി. മതിൽ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.

Story Highlights : 13-year-old boy died after a wall collapsed in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here