കൗണ്ടിംഗ് ദിനത്തിലെ തെരഞ്ഞെടുത്ത 50 കമന്റുകൾക്ക് ട്വന്റിഫോറിന്റെ സ്നേഹസമ്മാനം; കുട ലഭിക്കാത്തവർ ഉടൻ ബന്ധപ്പെടുക

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലദിവസത്തെ യൂട്യൂബ് കമന്റുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 50 പ്രേക്ഷകർക്ക് സ്നേഹസമ്മാനമായി 50 കുടകൾ നൽകുമെന്ന് ട്വന്റിഫോർ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം അനുസരിച്ച് ഗുഡ് മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ എന്ന പരിപാടിയിലൂടെ വിവിധ ഘട്ടങ്ങളിലായി ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ തന്നെ തെരഞ്ഞെടുത്ത പ്രേക്ഷകരുടെ പേരുകൾ പുറത്തുവിട്ടിരിരുന്നു. നിലവിൽ 17 പേർ കുടയ്ക്കായി ബന്ധപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകരിൽ ഇനിയും കുട ലഭിക്കാത്തവർ 8111- 991602, 8111- 991260 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടോ തങ്ങളുടെ കുട ഉറപ്പാക്കേണ്ടതാണ്.
തെരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകർ തങ്ങളുടെ ശരിയായ മേൽവിലാസവും തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളും ട്വന്റിഫോറിനെ അറിയിക്കണം. കുട കൊറിയർ വഴി പ്രേക്ഷകരുടെ വീടുകളിലേക്ക് എത്തും.
അനഘ വി എം
ഫ്രാങ്ക്ലിൻ റിട്ടു
ബദറുദ്ദീൻ ജലാലുദ്ദീൻ
അജേഷ് മംഗലത്ത്
ബിനു മുഹമ്മദ്
ശ്യാം ലാൽ
ജ്യോതികുമാർ ജി
പ്രകാശ് ആദി
മുനീർ ഇബ്രാഹിം
ആൻസൺ ആൻ്റണി
ശിഹാബ് ഷറഫുദ്ധീൻ
മാർട്ടിൻ പി വർഗീസ്
അപൂർവ അനിൽകുമാർ
മുരളി പയ്യന്നൂർ
മുസമ്മിൽ കണ്ണൂർ
ടിജോമോൻ മാത്യു
മുഹമ്മദ് റാസിക് ഹംസ
മഞ്ചേഷ്
മുഹമ്മദ് ഷഫീഖ് ഇ.കെ
ടിബിൻ ദേവസ്യ
രഞ്ജിത്ത് ആർ
അഖിൻ ആർവി
മൂമിന അസനാർ
നിഷ ബിമൽരാജ്
ശൈലജ എസ്.എസ്
അലീന അജ്മൽ
വിനു കെ ജോർജ്ജ്
ശ്രീയേഷ് ശ്രീ
ജോസഫ് ഔസേഫ്
ജുനൈസ് സലാസബീൽ
വാഹിദ് സെയ്ൻ
ജാൻസി
ബഷീർ സി
തുളസീദാസൻ
സുകുമാരൻ കെ കെ
ജെയിംസ് എം ജി
ഭാനുമതി
രമേഷ് വി നമ്പ്യാർ
Story Highlights : 24 connect 24 umbrella comment contest winners list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here