അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് കൊവിഡ്

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. കാര്യമായ രോഗലക്ഷണങ്ങളില്ല. നേരത്തെ പ്രഖ്യാപിച്ച എല്ലാ പ്രചാരണ പരിപാടികളും റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഐസൊലേഷനിൽ ഇരുന്ന് ഔദ്യോഗിക ചുമതല വഹിക്കുമെന്നും രോഗ സൗഖ്യം നേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ബൈഡൻ അറിയിച്ചു.
ലാസ് വെഗാസിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടത്. പാക്സ്ലോവിഡിന്റെ ആദ്യ ഡോസ് ബൈഡന് നൽകിയെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
Read Also: ആഗോള ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ട് വര്‍ഷം കുറവ്; മനുഷ്യായുസിന് വില്ലനായത് കൊവിഡ് മഹാമാരി
Story Highlights : Joe Biden tests positive for Covid-19
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here