Advertisement

ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും

August 8, 2024
Google News 2 minutes Read

ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് വൈകും. ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 12:35ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2:35ന് പുറപ്പെടുമെന്നാണ് വിവരം. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലും വിമാനം വൈകുമെന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

വിമാനം വൈകുന്നതിനാൽ ഇന്ന് രാത്രി 7:25ന് കോഴിക്കോട് ലാൻഡ് ചെയ്യേണ്ട വിമാനം രാത്രി 9:25നായിരിക്കും എത്തുന്നത്.

Story Highlights : Air India Express flight from Doha to Kozhikode will be delayed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here