Advertisement

കുവൈറ്റ് സാല്‍മിയയില്‍ നിന്നും വയനാടിന് ഒരു സഹായഹസ്തം

August 14, 2024
Google News 2 minutes Read
help from kuwait salmiya to wayanad landslide

സാല്‍മിയയിലെ അല്‍ റുമ്മാന്‍ റെസ്റ്റോറന്റ് കഴിഞ്ഞ ഞായറാഴ്ച നടത്തിയ ഫുഡ് ചലഞ്ച് വഴി വയനാടിന്റെ സഹോദരങ്ങള്‍ക് അന്നേ ദിവസം കിട്ടിയ മുഴുവന്‍ വരുമാനവും കെ ഐ ജി കനിവിന്റെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനായി നല്‍കി . കെ ഐ ജി സാല്‍മിയ ഏരിയ ആക്ടിങ് പ്രസിഡന്റ് അമീര്‍ കാരണത്ത് സഹായനിധി അല്‍ റുമ്മാന്‍ റെസ്റ്ററന്റ് പ്രതിനിധികളായ ലത്തീഫ് , അമീര്‍ പനമരം, മഹേഷ്, ഇവരില്‍ നിന്നും സ്വീകരിച്ചു . സാല്‍മിയ യൂണിറ്റ് കണ്‍വീനര്‍ കനിവ് ആസിഫ് പാലക്കല്‍ നാസര്‍ മടപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു. (help from kuwait salmiya to wayanad landslide)

Story Highlights : help from kuwait salmiya to wayanad landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here