Advertisement

കോഴിക്കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

August 24, 2024
2 minutes Read
malayali died in abu dhabi

കോഴിക്കോട് വടകര തോടന്നൂര്‍ സ്വദേശി ഇരീലോട്ട് മൊയ്തു ഹാജി(65) നിര്യാതനായി. ഇന്ന് വെളുപ്പിന് അബുദാബിയില്‍ താമസിക്കുന്ന മുറിയിലായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണ കാരണം. ദീര്‍ഘകാലമായി അബുദാബിയില്‍ പോലീസ് വകുപ്പില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. (malayali died in abu dhabi)

മക്കള്‍ :മര്‍വാന്‍ (ഖത്തര്‍),മുഹ്‌സിന (ചെന്നൈ ),മുബീന (ഖത്തര്‍)
മരുമക്കള്‍ :നാജിദ (ഖത്തര്‍ ),കുഞ്ഞമ്മദ് (ചെന്നൈ),ഷംസീര്‍ (ഖത്തര്‍ )

Read Also: ‘കുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ?’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഇന്ദ്രന്‍സ്

സഹോദരങ്ങള്‍ :പാത്തു കുനിയില്‍,ഇരീലോട്ട് കുഞ്ഞബ്ദുള്ള ഹാജി.കുനിയില്‍ കുഞ്ഞമ്മദ് ഹാജി സഹോദരീ ഭര്‍ത്താവ് ആണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അബുദാബിയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Story Highlights : malayali died in abu dhabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top