70 ലക്ഷത്തിന്റെ ഭാഗ്യം കിട്ടിയത് ആർക്ക്? നിർമൽ NR 404 ലോട്ടറി ഫലം പുറത്ത്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 404 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം NM 882002 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. NM 882002 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തു ലക്ഷം ലഭിച്ചിരിക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്.
ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ – https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമ്മാനർഹമായ മറ്റു ടിക്കറ്റുകൾ.
1st Prize – Rs.70,00,000/-
NG 619722
Consolation Prize – Rs.8,000/-
ΝΑ 619722 NB 619722 NC 619722 ND 619722 ΝΕ 619722 NF 619722 NΗ 619722 NJ 619722 NK 619722 NL 619722 NM 619722
2nd Prize – Rs.10,00,000/-
NM 882002
3rd Prize – Rs.1,00,000/-
1) ΝΑ 508411
2) NB 533488
3) NC 861865
4) ND 657400
5) ΝΕ 518208
6) NF 687283
7) NG 186099
8) ΝΗ 780305
9) NJ 329568
10) NK 765707
11) NL 527500
12) NM 608470
4th Prize – Rs.5,000/-
0022 1360 1979 2677 3163 3523 3629 3874 4677 5487 6619 7067 7397 7660 7773 8299 9099 9850
5th Prize – Rs.1,000/-
0510 0560 0789 1009 1410 2362 3726 4006 4173 4763 4789 4891 4965 5427 5431 5510 5814 6358 6560 6670 6871 7120 7286 7309 7577 7801 8017 8153 8289 8891 9101 9140 9179 9734 9847 9942
6th Prize – Rs.500/-
0150 0163 0213 0585 0612 0754 0960 1181 1278 1578 1718 1755 1773 1983 2007 2181 2426 2436 2869 3147 3312 3356 3484 3678 3951 4082 4408 4546 4548 4837 4997 5036 5504 5632 5774 5821 5954 5993 6029 6043 6055 6156 6438 6446 6825 6865 6997 7230 7715 7867 7921 7934 7982 7995 8057 8151 8233 8254 8318 8398 8445 8457 8466 8658 8750 8769 9087 9243 9424 9443 9500 9501 9518 9576 9581 9616 9720 9841 9912
7th Prize – Rs.100/-
0060 0072 0077 0103 0157 0232 0271 0273 0300 0311 0529 0912 0953 0970 1028 1480 1590 1632 1681 1715 1769 1816 1919 1996 2228 2371 2466 2487 2503 2631 2645 2652 2699 2811 2928 2977 3062 3076 3209 3261 3287 3522 3558 3619 3724 3736 3990 4057 4076 4124 4270 4831 4980 5011 5012 5161 5177 5231 5285 5345 5412 5475 5498 5577 5585 5699 5779 5783 5895 5928 5975 6167 6332 6341 6365 6433 6452 6482 6571 6639 6686 6723 6872 6994 7066 7278 7355 7517 7528 7533 7829 7842 7884 8024 8068 8127 8185 8239 8272 8284 8363 8366 8554 8650 8668 8849 8896 9030 9032 9131 9170 9194 9279 9327 9332 9438 9447 9490 9601 9905 9918 9951
നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറി തുക കൈപ്പറ്റണം. ലഭിച്ചിരിക്കുന്ന സമ്മാനത്തുക അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5000 രൂപയിൽ താഴെയാണെങ്കിൽ ലോട്ടറി സ്റ്റാളുകളിൽ നിന്ന് സമ്മാനം കൈപ്പറ്റാം.
Story Highlights : Kerala Lottery Nirmal Weekly NR 404 Result announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here