കടവന്ത്ര മെട്രോ സ്‌റ്റേഷനില്‍ അപായ മുന്നറിയിപ്പ് മുഴങ്ങി; യാത്രക്കാരാകെ പരിഭ്രമിച്ചു; ഒരു കുഞ്ഞ് പിഴവ് നാടിനെ വലച്ചപ്പോള്‍…
കടവന്ത്ര മെട്രോ സ്റ്റേഷനില്‍ പരിഭ്രാന്തി പരത്തി അപായ മുന്നറിയിപ്പ്. വൈകീട്ട് 5.51നാണ് ശബ്ദ സന്ദേശം എത്തിയത്. യാത്രക്കാര്‍ ഒഴിഞ്ഞു പോകണമെന്നും അപകടം സംഭവിക്കാന്‍ പോകുന്നുയെന്നുമായിരുന്നു സന്ദേശം. മുന്നറിയിപ്പ് കേട്ട് യാത്രക്കാര്‍ പരിഭ്രമിച്ചതോടെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി വിശദമായ പരിശോധനകള്‍ നടത്തി. എന്നാല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സൈറണ്‍ തെറ്റി മുഴങ്ങിയതെന്നാണ് കെഎംആര്‍എലിന്റെ വിശദീകരണം. ( emergency alert sounded at Kadavantra metro station)
Story Highlights : emergency alert sounded at Kadavantra metro station
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here