Advertisement

ഗുണഭോക്താവ് മരിച്ച ശേഷം സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തുകയില്‍ അനന്തരാവകാശികള്‍ക്ക് അവകാശമില്ല എന്ന് സര്‍ക്കാര്‍

November 26, 2024
4 minutes Read
Govt says heirs have no right to social security pension amount after death of beneficiary

ഗുണഭോക്താവ് മരിച്ച ശേഷം സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തുകയില്‍ അനന്തരാവകാശികള്‍ക്ക് അവകാശമില്ല എന്ന് സര്‍ക്കാര്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരിച്ചു പോയവരുടെ പെന്‍ഷന്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അനന്തരാവകാശികള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. (Govt says heirs have no right to social security pension amount after death of beneficiary)

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിരാലംബര്‍ക്കും അശരണര്‍ക്കും ആയുള്ള സഹായമാണെന്നും അവര്‍ മരിച്ചു പോയാല്‍ തുക അനന്തരാവകാശികള്‍ക്ക് നല്‍കുന്നതില്‍ പ്രസക്തിയില്ല എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

Story Highlights : Govt says heirs have no right to social security pension amount after death of beneficiary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top