മൈഗ്രേഷൻ സാധ്യതകൾ നേരിട്ട് ചോദിച്ചറിയാം; ഫ്ലൈവേൾഡും ട്വന്റിഫോറും സംഘടിപ്പിക്കുന്ന EXCLUSIVE WEBINAR Migration Conclave 2025

നിരവധി ജോലി സാധ്യതകൾ മുൻ നിർത്തിയും മിച്ചപ്പെട്ട ജീവിത നിലവാര സാഹചര്യങ്ങൾ തേടിയും ഓസ്ട്രേലിയയിലേക്കും കാനഡയിലേക്കും ചേക്കേറാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ. എന്നാൽ മൈഗ്രേഷൻ സാധ്യതകളെക്കുറിച്ച് നേരിട്ട് ചോദിച്ച് അറിയാൻ അവസരമൊരുക്കുകയാണ് ട്വന്റിഫോറും ഫ്ലൈവേൾഡും.
നിങ്ങളുടെ സംശയങ്ങൾ വിദഗ്ധരോട് നേരിട്ട് ചോദിച്ചു മനസിലാക്കാനായി ഫ്ലൈവേൾഡും 24News സംയുക്തമായി സംഘടിപ്പിക്കുന്ന EXCLUSIVE WEBINAR – മൈഗ്രേഷൻ കോൺക്ലേവ് 2025 നടത്തുന്നു. ഫെബ്രുവരി 15നാണ് മൈഗ്രേഷൻ കോൺക്ലേവ് നടത്തുന്നത്. ഓൺലൈനായാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. (Melbourne: 11:00 PM , Sweden & Germany: 1:00 PM , UK & Ireland: 12:00 PM , Canada: 7:00 AM , UAE: 4:00 PM , Saudi & Kuwait: 3:00 PM , India: 5:30 PM)

ഓസ്‌ട്രേലിയൻ മൈഗ്രേഷൻ ലോയർ – താര എസ്സ് നമ്പൂതിരി, രജിസ്റ്റേർഡ് കനേഡിയൻ ലോയർ – ഗുർപ്രീത് സിംഗ് മട്ട എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും. കോൺക്ലേവിൽ പങ്കെടുക്കുന്നതിനായി എന്ന https://us06web.zoom.us/webinar/register/WN_8yF_xf9ySeCnzCkhfeXSCg ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി +61 411070043 | +61 387838138 (AUS), +971 42529060 +971 565215622 (UAE), +91 9072627013 (IND), +971 56 880 1110 (ABU DHABI) +965 94739729, +965 99297693 (KUWAIT), +966 511439458 (SAUDI), +44 7309210410 (UK) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Story Highlights : Exclusive Webinar Migration Conclave 2025 by Flyworld and Twenty Four
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here