Advertisement

‘പടന്ന ഷൂട്ടേഴ്‌സ്’ സൗദിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

January 28, 2025
Google News 1 minute Read

കാസർകോട് ജില്ലയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ പടന്ന ഷൂട്ടേഴ്‌സിന് സൗദിയിൽ പുതിയ കമ്മിറ്റി രുപീകരിച്ചു പ്രവർത്തനമാരംഭിച്ചു . കേന്ദ്ര കമ്മിറ്റി പ്രസിഡൻറ്റ് സയീദ് ജി എസ്സിൻറ്റെ അധ്യക്ഷതയിൽ ദമ്മാമിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. അഷ്‌റഫ് അലവിയാണ് പ്രസിഡൻറ്റ് . ജനറൽ സെക്രട്ടറിയായി വികെ ഫൈസലിനെയും ഹനീഫ സുലൈമാനെ ട്രഷററായും തെരെഞ്ഞെടുത്തു.

Story Highlights : Padanna Shooters elect new office bearers in Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here