പി വി അൻവറിന് വിവരം ചോർത്തി നൽകിയ സംഭവം; DYSP എം ഐ ഷാജിയെ സസ്പെൻഡ് ചെയ്തു

പിവി അൻവറിന് വിവരം ചോർത്തി നൽകിയതിന് ഡിവൈഎസ്‌പി എം ഐ ഷാജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിൻ്റെ അന്വേഷണ വിവരങ്ങൾ ഉൾപ്പടെ ചോർത്തി നൽകിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. മദ്യപിച്ച് വാഹനമോടിച്ച സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്‌പി അനിൽകുമാറിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴയിൽ വെച്ച് ഔദ്യോഗിക വാഹനം മദ്യപിച്ച് ഓടിച്ചതിനാണ് സസ്പെൻഷൻ.
Story Highlights : Leaking informations to pv anvar; DYSP MI Shaji suspended
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here