മുടിയെക്കുറിച്ചുള്ള പരാമർശം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ല; ബോംബെ ഹൈക്കോടതി

മുടിയെക്കുറിച്ച് ഉള്ള പരാമർശം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെതിരെ സഹപ്രവർത്തക നൽകിയ പരാതിയിലാണ് കോടതിയുടെ കണ്ടെത്തൽ.
മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടി വരുമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ കമന്റ്.മുടിയെ വർണ്ണിച്ച് ഒരു ഗാനവും ആലപിച്ചു. പിന്നാലെ തൊഴിലിടത്തെ ലൈംഗികാധിക്ഷേപത്തിന് സ്ത്രീ പരാതി നൽകുകയായിരുന്നു. ഉദ്യോഗസ്ഥൻ അങ്ങനെ പറഞ്ഞെന്ന് തെളിഞ്ഞാൽ പോലും ലൈംഗികാധിക്ഷേപത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി.
Story Highlights : Commenting about colleague’s hair not sexual harassment: HC
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here