Advertisement
മുടിയെക്കുറിച്ചുള്ള പരാമർശം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ല; ബോംബെ ഹൈക്കോടതി

മുടിയെക്കുറിച്ച് ഉള്ള പരാമർശം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെതിരെ സഹപ്രവർത്തക നൽകിയ പരാതിയിലാണ് കോടതിയുടെ കണ്ടെത്തൽ....

മതം ആചരിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗം നിര്‍ബന്ധമല്ലെന്ന് ബോംബെ ഹൈക്കോടതി

മതം ആചരിക്കുന്നതിന് ഉച്ചഭാഷിണി നിര്‍ബന്ധമല്ലെന്ന് ബോംബെ ഹൈക്കോടതി. മുംബൈ നെഹ്‌റു നഗര്‍, കുര്‍ള മേഖലകളിലെ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് എതിരെ...

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ജി.എൻ. സായിബാബയെ ബോംബെ ഹൈക്കോടതിയെ കുറ്റവിമുക്തനാക്കി. സായിബാബ...

അയോധ്യ പ്രാണപ്രതിഷ്ഠ; പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. നാലു നിയമവിദ്യാര്‍ത്ഥികളാണ്...

അയോധ്യ പ്രാണപ്രതിഷ്ഠ; അവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി നിയമവിദ്യാര്‍ത്ഥികള്‍

അയോധ്യ പ്രാണപ്രതിഷ്ഠാ ദിവസം അവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. നാല് നിയമവിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ ജനുവരി 22ന്...

“ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ല”: പാക് കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി

പാക്കിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇത്രയും ഇടുങ്ങിയ ചിന്താഗതിക്കാരനാകരുതെന്ന് ഹർജിക്കാരനെ കോടതി വിമർശിച്ചു. നേരത്തെ...

‘അതിരുകടന്ന സദാചാര പൊലീസിംഗ് അനാവശ്യം’; അല്‍പ വസ്ത്രധാരികളായ സ്ത്രീകളുടെ ഡാന്‍സ് കണ്ട യുവാക്കള്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കി കോടതി

അല്‍പ വസ്ത്രധാരികളായ സ്ത്രീകളുടെ ഡാന്‍സിന് ബുക്ക് ചെയ്തതിന് അഞ്ച് യുവാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ...

‘ജനശ്രദ്ധ തിരിക്കാനുള്ള ആയുധമായി സമൂഹമാധ്യമങ്ങൾ മാറി’; ബോംബെ ഹൈക്കോടതി ജഡ്ജി

സമൂഹമാധ്യമങ്ങൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആയുധമായി മാറിയെന്ന് ബോംബെ ഹൈക്കോടതി ജഡ്ജി. എന്നാൽ സോഷ്യൽ മീഡിയയുടെ സ്വാധീനം നിയന്ത്രിക്കാൻ കാര്യക്ഷമവും...

‘അപസ്മാരം മാറാരോഗമോ മാനസിക വിഭ്രാന്തിയോ അല്ല’; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി

അപസ്മാരം ഭേദമാക്കാനാവാത്ത രോഗമോ മാനസിക വിഭ്രാന്തിയോ അല്ലാത്തതിനാൽ വിവാഹമോചനത്തിനുള്ള കാരണമായി ഇതിനെ കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയ്ക്ക് അപസ്മാരമുണ്ടെന്നും അതുകൊണ്ടുതന്നെ...

ബോംബൈ ഹൈക്കോടതി ജഡ്ജി എന്ന പേരില്‍ റിസോര്‍ട്ടില്‍ മുറിയെടുത്തു; ജഡ്ജി എന്നെഴുതിയ കാറില്‍ സഞ്ചാരം; 24-കാരന്‍ പിടിയില്‍

ബോംബെ ഹൈക്കോടതി ജഡ്ജി ചമഞ്ഞ് റിസോര്‍ട്ടില്‍ താമസിച്ച് പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ചെറായിയിലെ റിസോര്‍ട്ടിലാണ് മുംബൈ...

Page 1 of 51 2 3 5
Advertisement