Advertisement

ദോഹ മെട്രോ അല്‍ വുഖൈറില്‍ പുതിയ മെട്രോലിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു

April 12, 2025
Google News 2 minutes Read
qatar

അല്‍ വക്ര സ്റ്റേഷനില്‍ നിന്ന് അല്‍ വുകൈറിലെ എസ്ദാന്‍ ഒയാസിസിലേക്ക് നാളെ മുതല്‍(ഏപ്രില്‍ 13) പുതിയ മെട്രോ ലിങ്ക് ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

അല്‍ വുഖൈറിലെ എസ്ദാന്‍ ഒയാസിസിലെ താമസക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന തരത്തിലാണ് M135 ലിങ്ക് ബസുകള്‍ നടത്തുക. അല്‍ മെഷാഫ് ഹെല്‍ത്ത് സെന്റര്‍, അല്‍ വുഖൈര്‍ സെക്കന്‍ഡറി സ്‌കൂള്‍, ലയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും.

Story Highlights : Doha Metro announces new metrolink service in Al Wukair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here