വയനാട്ടില്‍ കബനീ തീരത്ത് കൂട്ടത്തല്ല്; ഒരാള്‍ക്ക് പരുക്ക്

വയനാട് പെരിക്കല്ലൂര്‍ മരക്കടവില്‍ കബനിയുടെ തീരത്ത് കൂട്ടത്തല്ല്. ഒരാള്‍ക്ക് പരുക്കേറ്റു. പുഴയുടെ മറുകരയായ കര്‍ണാടക ബൈരക്കുപ്പയില്‍ നിന്ന് മദ്യപിച്ച് എത്തിയ സംഘമാണ് ഏറ്റുമുട്ടിയത്.
മേഖലയില്‍ ലഹരി സംഘങ്ങള്‍ വ്യാപകമാണ്. ബൈരക്കുപ്പയില്‍ സുലഭമായി മദ്യം ലഭിക്കും. പാക്കറ്റുകളില്‍ ഉള്‍പ്പടെ മദ്യം ലഭിക്കുന്ന സ്ഥിതിയുണ്ട്. ഇങ്ങനെയെത്തിയ സംഘം മറുസംഘത്തെ ആക്രമിക്കുകയായിരുന്നു.
Story Highlights : People attack at Wayanad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here