Advertisement

വിദേശ വിദ്യാഭ്യാസം ഇനി ഒരടി ദൂരത്തിൽ – ഗൈഡൻസ് പ്ലസ്സിലൂടെ

4 days ago
Google News 16 minutes Read

ഉന്നത നിലവാരമുള്ള വിദേശ വിദ്യാഭ്യാസം ഇന്ത്യൻ വിദ്യാർത്ഥികളിൽ എന്നും വളരെ പ്രാധാന്യം അർഹിക്കുന്നതും കൈവരിക്കാൻ ആകുന്നതുമായ സ്വപ്നമാണ്. കാലക്രമേണയായി വിദേശങ്ങളിൽ മാറിവരുന്ന മാറ്റങ്ങളും വെല്ലുവിളികളും വിദ്യാർത്ഥികൾക്കിടയിലെ വിദേശ പഠനം എന്ന് ആഗ്രഹ സഫലീകരണത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നില്ല.

മാറിമാറി വരുന്ന നിയമവ്യവസ്ഥയും മാറ്റങ്ങളും മറികടന്ന് ലോകോത്തര വിദ്യാഭ്യാസം സാംസ്കാരിക എക്സ്പോഷർ, ആഗോള കരിയർ എന്നിവ നേടാനുള്ള മികച്ച സാധ്യതകൾ എന്നും ഈ വിദ്യാർത്ഥികൾ അന്വേഷിക്കുന്നു.

വിശ്വസനീയവും പരിചയസമ്പന്നവുമായ GUIDANCE PLUS പോലെയുള്ള ഏജൻസിയിലൂടെ വിദേശ പഠനം ആകുമ്പോൾ, സാമ്പത്തികമായി വെല്ലുവിളികൾ നേരിടാതെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദേശരാജ്യങ്ങളിൽ നിന്ന് നേടുക എന്നത് വിദ്യാർത്ഥികൾക്ക് എളുപ്പം സാധ്യമാക്കുന്നു.

ഗൈഡൻസ് പ്ലസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://guidanceplus.in

ചിലവ് കുറഞ്ഞതും നിലവാരമുള്ളതുമായ വിദ്യാഭ്യാസം എന്നത് മിഥ്യയല്ല മറിച്ച്, ഒരു യാഥാര്‍ത്ഥ്യമാണ്

വിദേശ പഠനം എന്നത് ഒരു ഡിഗ്രി നേടുക മാത്രമല്ല, മറിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കുകയും ഒരു വ്യക്തിയെന്ന നിലയില്‍ വളരാനും സഹായകമാകുന്നു. കുറഞ്ഞ ട്യൂഷന്‍ ഫീസിലൂടെയും അതിലുപരി ട്യൂഷന്‍ ഫീ ഇല്ലാതെയും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ഒട്ടനവധി രാജ്യങ്ങളും യൂണിവേഴ്‌സിറ്റികളും ഇന്ന് വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ സാധ്യതകള്‍ ഒരുക്കുന്നു. എന്നിരുന്നാലും ഇതിലെല്ലാം പ്രധാനമായി വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ വിട്ടുവീഴ്ചകള്‍ വരുത്താതെ UK, IRELAND, AUSTRALIA, FRANCE, GERMANY, USA, CANADA, NEW ZEALAND, CYPRUS, DUBAI, MALAYSIA, SINGAPORE & MALTA എന്നിങ്ങനെയുള്ള രാജ്യങ്ങള്‍ ഇന്നും വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നു.

2020 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുള്ള ഗണ്യമായ വര്‍ദ്ദനവ് താഴെ കാണുന്ന ഗ്രാഫില്‍ വ്യക്തമാക്കുന്നു.

ഈ തുടര്‍ച്ചയായ വളര്‍ച്ച, വിദേശ പഠനം എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനേയും, അവര്‍ക്കായി ലോകമെമ്പാടും ഉയര്‍ന്ന വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കൂടുതല്‍ ലഭ്യമായി വരുന്നതിനെയും വ്യക്തമാക്കുന്നു.

Top Benefits of Studying Abroad

Global Exposure
High-Quality Education
Career Opportunities
Networking on a Global Scale
Personal Growth
Travel and Exploration
Post-Study Work Options

ക്ലാസ് മുറിക്ക് പുറത്തുള്ള ജീവിതം, ഒരു സമ്പന്നമായ അനുഭവ പാഠം
വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം തന്നെ പുതിയ നഗരങ്ങള്‍ സഞ്ചരിക്കാനും, വിവിധ സംസ്‌കാരങ്ങളെ അറിയുവാനും വിദ്ദേശ സുഹൃത്ത് ബന്ധങ്ങള്‍ കെട്ടിപ്പടുത്താനും, വ്യത്യസ്തമായ പഠന രീതികള്‍ പരിചയപ്പെടാനും സാധിക്കുന്നു. പഠനവും സ്വകാര്യ ജീവിതവും ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമാകുന്നതിനാല്‍ അവര്‍ കൂടുതല്‍ സ്വതന്ത്രരും ആത്മവിശ്വാസവും ഉള്ളവരും ആയി തീരുന്നു.

വിലമതിക്കാനാവാത്ത അറിവുകൾ നൽകുന്ന ​ഗൈഡൻസ് പ്ലസിന്റെ പുതിയ ബ്ലോഗുകൾ!

അന്താരാഷ്ട്ര വിദ്യാഭ്യാസത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞു ഉചിതമായ തീരുമാനങ്ങൾ എപ്പോഴും എടുക്കുവാൻ ശ്രമിക്കുക. വിദേശ പഠന ബഡ്ജറ്റ് എങ്ങനെ നിയന്ത്രിക്കാം, എജുക്കേഷൻ എക്സ്പോയിൽ പങ്കെടുക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമാണ്, ഓസ്ട്രേലിയയിൽ പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള സാധ്യതകൾ, യുകെ പഠനാനന്തര തൊഴിൽ വിസ, ദുബായിൽ വിദ്യാർത്ഥി വിസയോടെ ജോലി ചെയ്യുന്നതിനുള്ള നിയമങ്ങൾ എന്നിവയെക്കുറിച്ച് അറിയുവാൻ വേണ്ടി ഞങ്ങളുടെ താഴെ കൊടുത്തിരിക്കുന്ന ബ്ലോഗുകൾ വായിക്കുക:

How to Manage the Budget During Your Abroad Studies
Benefits of Attending a Study Abroad Expo
Part-Time Jobs in Australia for Indians
Latest information on the PSW Visa in the UK
Working on a Student Visa in Dubai

വിദേശ വിദ്യാഭ്യാസത്തിന്റെ നിലവിലെ ട്രെന്‍ഡുകള്‍

GMAC Prospective Students Survery 2023 പ്രകാരം ഇനി ONE-YEAR MBA പ്രോഗ്രാമുകള്‍ രണ്ടുവര്‍ഷത്തെ പ്രോഗ്രാമുകളെക്കാള്‍ കൂടുതല്‍ പ്രചാരത്തിലുള്ളവയായി മാറിയിട്ടുണ്ട് എങ്കിലും FULL-TIME MBA പ്രോഗ്രാമുകള്‍ക്ക് ഇപ്പോഴും ഡിമാന്റ് ഉണ്ട്. കൂടാതെ, STEM COURSES ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉയര്‍ന്ന പ്രാധാന്യം നേടുന്ന കോഴ്‌സുകള്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്.

Blockchain, Renewable Energy Engineering & AI എന്നീ സാങ്കേതികവിദ്യകളുടെ വളര്‍ച്ച മെഷീന്‍ ലേര്‍ണിംഗ് കോഴ്‌സുകള്‍ക്ക് ഏറെ പ്രാധാന്യം ചെലുത്തുന്നു. ലോകത്തിലെ ഏറ്റവും പ്രമുഖ ഐടി കമ്പനികളുടെ കേന്ദ്രമായ അയര്‍ലന്‍ഡ്, സാങ്കേതിക മേഖലകളിലെ നിലവാരമുള്ള വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുന്നു.

മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യരംഗത്തെ പ്രൊഫഷണലുകളുടെ ആവശ്യം വര്‍ധിച്ചു വരുന്നതിനാല്‍ UK, CANADA & AUSTRALIA തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള മെഡിക്കല്‍ അനുബന്ധ കോഴ്‌സസുകള്‍, വിദ്യാര്‍ത്ഥികളില്‍ ഏറെ താല്‍പര്യം ഉളവാക്കുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ FINANCE, MEDIA & FASHION തുടങ്ങിയ മറ്റു പ്രോഗ്രാമുകള്‍ക്കും മുന്‍ഗണന നല്‍കുന്നു.

വിദേശ വിദ്യാഭ്യാസരംഗത്തെ വിദ്യാര്‍ത്ഥിനികളുടെ മുന്നേറ്റം

2020 ല്‍ വിദേശ വിദ്യാഭ്യാസ അപേക്ഷകരില്‍ സ്ത്രീകളുടെ പങ്ക് 21% മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അത് 49% ആയി ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളുടെ ഉന്നമനത്തിനായി നിരവധി രാജ്യങ്ങളും സര്‍വ്വകലാശാലകളും നിരവധി സ്‌കോളര്‍ഷിപ്പുകളും ട്യൂഷന്‍ ഫീ ഇല്ലാത്ത കോഴ്‌സുകളും നടപ്പിലാക്കിയിട്ടുണ്ട്. OECD SURVEY പ്രകാരം ആരോഗ്യം ക്ഷേമം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകളാണ്.

വിദേശ വിദ്യാഭ്യാസത്തില്‍ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യത്തിന്റെ പങ്ക്

വിദേശ വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം അനിവാര്യമാണ്. പല രാജ്യങ്ങളിലും പ്രവേശന മാനദണ്ഡമായി IELTS, PTE, TOEFL & SELT എന്നീ ഭാഷ പരീക്ഷകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Approved partner for SELT and TOEFL.
The only authorized Test Centre for SELT in Kochi.
A trusted resource offering exclusive TOEFL exam booking support, ensuring seamless registration for our students.

എന്തുകൊണ്ട് നിങ്ങൾ GUIDANCE PLUS തിരഞ്ഞെടുക്കുന്നു?

ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു വിരിക്കാൻ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തോടെ GUIDANCE PLUS നിങ്ങൾക്കൊപ്പം. വിവിധ രാജ്യങ്ങളിലുള്ള ഞങ്ങളുടെ മുൻ വിദ്യാർഥികളുമായുള്ള നിങ്ങളുടെ സുതാര്യമായ പരിചയം വിദേശ ജീവിതത്തെ എളുപ്പം കൈപിടിയിലൊതുക്കാൻ സഹായകമാകുന്നു. Bristish Council & Icef സർട്ടിഫിക്കറ്റ് നേടിയ എക്സ്പെർട്ടുകൾ നൽകുന്ന വ്യക്തിഗതമായ കൗൺസിലിംഗും കൃത്യവും സുതാര്യവുമായ മാർഗനിർദ്ദേശവും നിങ്ങളുടെ വിദേശ പഠനം എന്ന സ്വപ്ന സാക്ഷാൽക്കാരം എളുപ്പമാക്കുന്നു.

Story Highlights : Foreign education is now just a step away – through Guidance Plus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here