തൃശൂരിൽ എംഡിഎംഎ വേട്ട; 2 പേർ പിടിയിൽ

തൃശൂരിൽ എംഡിഎംഎ വേട്ട. കൊടകരയിൽ 180 ഗ്രാമിലധികം എംഡിഎമ്മെയുമായി രണ്ടുപേർ പിടിയിലായി. ദീപക്, ദീക്ഷിത എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന എംടിഎമ്മെയാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശിയായ ദീപക്കിന്റെ പേരിൽ നിരവധി ലഹരിക്കേസുകൾ ഉണ്ട്. പറവൂർ സ്വദേശിനിയാണ് പിടിയിലായ ദീക്ഷിത.
Story Highlights : MDMA bust in Thrissur; 2 arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here