കലാഭവൻ മണി മെമ്മോറിയൽ അവാർഡ് അഖില ഭാർഗവന്

കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നടിക്കുള്ള ( പ്രത്യേക പുരസ്കാരം ) കലാഭവൻ മെമ്മോറിയൽ അവാർഡ് 2024 പ്രേമലു എന്ന സിനിമയിലെ അഭിനയത്തെ മുൻനിർത്തി അഖില ഭാർഗവന് കൊച്ചിയിൽ വെച്ച് കഴിഞ്ഞ മലയാള കൊല്ലവർഷത്തിലെ മലയാളമങ്ക 1200 പട്ടം കരസ്ഥമാക്കിയ ശ്രുതി എസ് സമ്മാനിച്ചു.

ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണ പരിപാടിയായിരുന്നു ഇത്. ഭാരവാഹികളായ ജോഷി എബ്രഹാം , നാഷിദ് നെയ്നാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Story Highlights :Kalabhavan Mani Memorial Award recieved by Akhila Bhargavan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here