Advertisement

ബേബി തോമസ് അന്തരിച്ചു

2 days ago
1 minute Read
baby thomas passed away

എസ്.ബി.ഐ റിട്ട. ജീവനക്കാരന്‍, മര്യാത്തുരുത്ത് പനയോലയില്‍ പരേതനായ പി.കെ.തോമസിന്റെ ഭാര്യ ബേബി തോമസ് അന്തരിച്ചു. 93 വയസായിരുന്നു. മൃതദേഹം നാളെ (വെള്ളി) രാവിലെ 8.30 ന് ഭവനത്തില്‍ എത്തിക്കും. സംസ്‌കാരം നാളെ രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷ യ്ക്കു ശേഷം മൂന്നിന് കോട്ടയം അറുത്തൂട്ടി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍.

മക്കള്‍: സനില്‍ പി.തോമസ് ( സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്, മലയാള മനോരമ മുന്‍ അസി. എ ഡിറ്റര്‍), സുധ പി.തോമസ്.മരുമക്കള്‍: സുജ പി.മാത്യു ( മുന്‍ അസി.ജനറല്‍ മാനേജര്‍, കോട്ടയം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്), ആര്‍പ്പൂക്കര തൊള്ളായിരത്തില്‍ രാജു തോമസ് (ബിസിനസ്). പരേത കോട്ടയം കുഴിമറ്റം പട്ടശ്ശേരില്‍ കുടുംബാംഗമാണ്.

Story Highlights : baby thomas passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top