Advertisement
റെഡ്മി നോട്ട് 5 വിപണിയിൽ; വില 6,700 രൂപ

ഷവോമിയുടെ പുത്തൻ മോഡലായ റെഡ്മി നോട്ട് 5 വിപണിയിൽ എത്തി. കോർണിംഗ് ഗൊറില്ല ഗ്ലാസ് 4 സുരക്ഷയോടുകൂടിയ അഞ്ചരയിഞ്ച് സ്‌ക്രീൻ...

മോഹൻലാലിന്റെ പിൻഗാമി എന്ന ചിത്രം തകർത്തത് താൻ തന്നെ; വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്

തന്റെ കുടുംബത്തെ തകർത്തവരോട് പ്രതികാരം ചെയ്യുന്ന നായകനായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രമായിരുന്നു പിൻഗാമി. മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിൽ പിൻഗാമി ഇടം...

8 സവിശേഷതകളുമായി ആൻഡ്രോയിഡ് 8.0 അഥവാ ആൻഡ്രോയിഡ് ഓറിയോ !!

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് ഒ (ആൻഡ്രോയിഡ് 8.0) എത്തി കഴിഞ്ഞു. നേരത്തെ തന്നെ ആൻഡ്രോയിഡ് ഒയുടെ ബീറ്റ...

നയൻതാരയുണ്ടോ, ആ ചിത്രത്തിൽ ഇനി വിജയ് സേതുപതി അഭിനയിക്കില്ല !!

നയൻതാരയ്‌ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് തമിഴ് സ്റ്റാർ വിജയ് സേതുപതി. താരത്തിന്റെ വിക്രം വേദ ഹിറ്റായതിന് പിന്നാലെയുള്ള ഈ...

അൽ അൻസാരി മണി എക്‌സ്‌ചേഞ്ച് നറുക്കെടുപ്പ്; വിജയിക്ക് ലഭിച്ചത് 10,00000 ദിർഹം

ദുബൈയിൽ അൽ അൻസാരി മണി എക്‌സ്‌ചേഞ്ച് ഇടപാടുകാർക്കിടയിൽ നടത്തിയ നറുക്കെടുപ്പിൽ ഫിലിപ്പൈൻസിൽ നിന്നുള്ള എൻജിനിയർ അൽ ഡിസോൺ ബൻസിൽ പത്തു...

സ്ത്രീ പീഡന കേസ്; വിൻസെന്റിന് ജാമ്യം

സ്ത്രീ പീഡന കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസെന്റ് എംഎൽഎക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ്...

ഒടുവിൽ സണ്ണിക്കും ലഭിച്ചു ഇന്ത്യൻ പൗരത്വം

ഫിഫ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിൽ ഇന്ത്യൻ ഗോൾ കീപ്പറാകാൻ ഇന്ത്യൻ പൗരത്വം നേടി കാനഡയിൽ നിന്നൊരു കൗമാരക്കാൻ വരുന്നു....

ഗൗതമി-കമൽ ഹാസൻ ജോഡികൾ ഒന്നിക്കുന്നു ? ഗൗതമി വെളിപ്പെടുത്തുന്നു

കോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കമൽ ഹാസന്റെയും ഗൗതമിയുടേയും വേർപിരിയൽ. എന്നാൽ ആരാധകർക്ക് പ്രതീകഷയേകി ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന്...

സ്വകാര്യത മൗലികാവകാശം : സുപ്രീം കോടതി

സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ അധ്യക്ഷനായ 9 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ബെഞ്ച്...

ജിയോയുടെ സൗജന്യ 4ജി ഫോൺ ബുക്കിങ്ങ് ഇന്ന് ആരംഭിക്കുന്നു; ഫോൺ ലഭിക്കാനായി ചെയ്യേണ്ടത്

രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിയോയുടെ സൗജന്യ 4ജി ഫീച്ചർ ഫോണിനായുള്ള ബുക്കിങ്ങ് ഇന്ന് ആരംഭിക്കും. എന്നാൽ എവിടെ നിന്ന് ഫോൺ...

Page 179 of 571 1 177 178 179 180 181 571