Advertisement
‘മനപ്പൂർവം അപകീർത്തികരമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല’; രാജീവ് ചന്ദ്രശേഖറിൻ്റെ വക്കീൽ നോട്ടീസിന് മറുപടിനൽകി ശശി തരൂർ

ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി ശശി തരൂർ. മനപ്പൂർവം അപകീർത്തികരമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല...

യുഡിഎഫിന് കേരളവിരുദ്ധ വികാരം; അവർ കേരളത്തിലെ ജനങ്ങളെ പ്രതിരോധബുദ്ധിയോടെ കാണുന്നു: മുഖ്യമന്ത്രി

യുഡിഎഫിന് കേരളവിരുദ്ധ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ കേരളത്തിലെ ജനങ്ങളെ പ്രതിരോധബുദ്ധിയോടെ കാണുന്നു. ബിജെപിക്കൊപ്പം ചേർന്നാണ് കോൺഗ്രസ് ഇത്തരം...

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; അയ്യപ്പൻ്റെ ചിത്രമുള്ള സ്ലിപ്പുകൾ വിതരണം ചെയ്തതിന് തെളിവില്ലെന്ന് ഹൈക്കോടതി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. അയ്യപ്പൻറെ ചിത്രമുള്ള സ്ലിപ്പുകൾ വിതരണം ചെയ്തതിന് തെളിവില്ലെന്ന് ഹൈക്കോടതി വിധിയിൽ...

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് തുടർച്ചയായി തിരിച്ചടി

മദ്യനയ അഴിമതി കേസിൽമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തുടർച്ചയായി തിരിച്ചടി. ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്കാനാകില്ലെന്ന് സുപ്രിംകോടതി.അറസ്റ്റ് ചോദ്യം ചെയ്ത്...

നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്‌കാരം...

‘സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് അനിൽ കെ ആന്റണി 25 ലക്ഷം രൂപ വാങ്ങി’; വെളിപ്പെടുത്തലുമായി ടി.ജി നന്ദകുമാർ

സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് അനിൽ കെ ആന്റണി 25 ലക്ഷം രൂപ വാങ്ങിയെന്ന് ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തൽ....

ഫാത്തിമ മകനൊപ്പം അവസാനമായി പെരുന്നാൾ ആഘോഷിച്ചത് 18 വർഷം മുൻപ്; കണ്ണീരോടെ റഹീമിന്റെ മാതാവ്

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അബ്ദുൾ റഹീമിന്റെ മാതാവിന് ഇത് മകൻ കൂടെയില്ലാത്ത മറ്റൊരു പെരുന്നാളാണ്. അടുത്ത പെരുന്നാൾ ദിനമെങ്കിലും...

കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി

കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും...

‘രാജ്യത്ത് മതേതര സർക്കാർ രൂപപ്പെടുന്നതിന് വേണ്ടിയാകണം സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടത്’ : പാളയം ഇമാം വി പി സുഹൈബ് മൗലവി

രാജ്യത്ത് മതേതര സർക്കാർ രൂപപ്പെടുന്നതിന് വേണ്ടിയാകണം സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. മുസ്ലിം വിരുദ്ധ...

അരുണാചലിലെ മലയാളികളുടെ മരണം ; ഡോൺബോസ്‌കോ മെയിൽ ഐഡിക്ക് പിന്നിലാരെന്ന് കണ്ടെത്തി

അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡോൺബോസ്‌കോ മെയിൽ ഐഡിക്ക് പിന്നിലാരെന്ന് പൊലീസ് കണ്ടെത്തി. ഡോൺബോസ്‌കോ മെയിൽ...

Page 12 of 1754 1 10 11 12 13 14 1,754