Advertisement
ജമ്മു കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ. ഇന്ന് ഉച്ചയോടെയാണ്‌ സൈന്യവും ഭീകരറും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരസാന്നിധ്യത്തെ തുടർന്ന് നടത്തിയ...

വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ്

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദക്കും, ഐ ടി സെൽ മേധാവി അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ്....

വിവാദ പ്രസ്താവന; സാം പിട്രോഡ കോൺഗ്രസ് ഔദ്യോഗിക പദവി ഒഴിഞ്ഞു

വിവാദ പ്രസ്താവനയെ തുടർന്ന് സാം പിട്രോഡ കോൺഗ്രസ് ഔദ്യോഗിക പദവി ഒഴിഞ്ഞു. ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സ്ഥാനമാണ് പിട്രോഡ രാജിവെച്ചത്....

മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു; കുഴൽനാടൻ മാപ്പ് പറയാൻ തയ്യാറാവുന്നില്ല: എംവി ഗോവിന്ദൻ

മാത്യു കുഴൽനാടനെ രൂക്ഷമായി വിമർശിച്ച് എംവി ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. ആരോപണം തെറ്റെങ്കിൽ മാപ്പ് പറയാമെന്ന്...

ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു

ലൈംഗികാതിക്രമക്കേസിൽ കർണാടക മുൻ മന്ത്രി എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ...

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തതിൽ വിവാദം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തത് വിവാദമായി. കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിൽ...

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത് താമരച്ചിഹ്നവും മോദിയുടെ ചിത്രവുമുള്ള പേന; ഗുജറാത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകി കോൺഗ്രസ്

ഗുജറാത്തിൽ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകി കോൺഗ്രസ്. തെരഞ്ഞെടുപ്പിനിടെയുണ്ടായ പെരുമാറ്റച്ചട്ടമെന്ന് ചൂണ്ടിക്കാട്ടി 19 പരാതികളാണ് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റും എംപിയുമായ...

‘ഷാഫി പറമ്പിലിനെതിരെ കെകെ ശൈലജ മോശം പ്രചാരണം നടത്തി’; ആരോപണവുമായി കെ മുരളീധരൻ

വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ വിമർശനവുമായി കെ മുരളീധരൻ. വടകരയിൽ കെകെ ശൈലജ പക്വത കാണിച്ചില്ല. ഷാഫി...

ഹരിയാനയിലെ ബിജെപി സർക്കാരിന് പ്രതിസന്ധി തുടരുന്നു

ഹരിയാനയിലെ ബിജെപി സർക്കാരിന് പ്രതിസന്ധി തുടരുന്നു. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് മുൻകൈ എടുക്കണമെന്ന് ജെജെപി ആവശ്യപ്പെട്ടു. ധാർമികതയുണ്ടെങ്കിൽ സർക്കാർ രാജിവെക്കണമെന്ന്...

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. എന്നാൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകാത്തത് വൈദ്യുതി ബോർഡിലെ ആശങ്കയിലാക്കുന്നു. പ്രതിസന്ധിയെക്കുറിച്ച്...

Page 12 of 1791 1 10 11 12 13 14 1,791