Advertisement
കാട്ടാക്കടയില്‍ അരയും തലയും മുറുക്കി എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും

സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞതോടെ കാട്ടാക്കടയില്‍ മുന്നണികള്‍ അരയും തലയും മുറുക്കി രംഗത്ത്. വികസന തുടര്‍ച്ചയ്ക്ക് ജനങ്ങള്‍ എല്‍ഡിഎഫിന് ത്രസിപ്പിക്കുന്ന വിജയം...

അസം അവസാന വട്ട പ്രചരണത്തിരക്കിലേക്ക്; അമിത് ഷാ, പ്രിയങ്കാ ഗാന്ധി എന്നിവർ ഇന്ന് സംസ്ഥാനത്ത്

അസം ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാന വട്ട പ്രചരണത്തിരക്കിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയാധ്യക്ഷൻ ജെ.പി.നദ്ദ, എഐസിസി ജനറൽ...

കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനും സതീശന്‍ പാച്ചേനിയും നേര്‍ക്കുനേര്‍

കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണയും പോരാട്ടം കനക്കും. കഴിഞ്ഞ തവണ മത്സരിച്ച കടന്നപ്പള്ളി രാമചന്ദ്രനും സതീശന്‍ പാച്ചേനിയും തന്നെയാണ് ഇത്തവണയും നേര്‍ക്കുനേര്‍...

കെഎഎസുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ സംവരണ നയം ചോദ്യം ചെയ്തുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ സംവരണ നയം ചോദ്യം ചെയ്തുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്...

ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളല്‍; ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും

തലശേരിയിലും ഗുരുവായൂരിലും നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികളായ എന്‍ ഹരിദാസ്, അഡ്വ. നിവേദിത എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി...

രാജ്യത്ത് തുടർച്ചയായി കൊവിഡ് കേസുകൾ ഉയരുന്നു; വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണം

രാജ്യത്ത് തുടർച്ചയായി കൊവിഡ് കേസുകൾ ഉയരുന്നു. നാല് മാസത്തിന് ശേഷം ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്....

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭ...

നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിനം ഇന്ന്. ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലും മത്സര രംഗത്തുള്ള...

വോട്ടർപട്ടികയിലെ ക്രമക്കേട് : തെരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം നാളെ

വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ ജില്ലാ കളക്ടർമാർ തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി....

സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 367 കൊവിഡ് കേസുകൾ; 7 മരണം

സൌദിയിൽ ഇന്ന് 367 കൊവിഡ് കേസുകളും ഏഴ് മരണവും റിപോർട്ട് ചെയ്തു. ആക്ടീവ് കേസുകൾ നാലായിരത്തിനടുത്ത് എത്തി. ആകെ കൊവിഡ്...

Page 1686 of 1803 1 1,684 1,685 1,686 1,687 1,688 1,803