Advertisement
നടിയെ ആക്രമിച്ച കേസ്; പരിധി വിട്ടാൽ ഇടപെടുമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി. കേസിൽ പോലീസിന് വിമർശനം. ഇത് തിരക്കഥയാണോ എന്ന് ചോദിച്ച കോടതി...

അമേരിക്കയുടെ കടബാധ്യത പെരുകുന്നു

അമേരിക്കയുടെ കടബാധ്യത ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ. 20 ലക്ഷം കോടി ഡോളറാണ് രാജ്യത്തിന്റെ നിലവിലെ ദേശീയ കടം. കൂടുതൽ...

ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെ ഇന്ത്യയിലേക്ക്

ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തേക്കാണ് ആബെ ഇന്ത്യയിലെത്തുക. ഇന്ത്യ-ജപ്പാൻ...

കരുണ എസ്റ്റേറ്റിന് നികുതി അടയ്ക്കാനുള്ള അനുമതി റദ്ദാക്കി

കരുണ എസ്‌റ്റേനിന് നൽകിയ അനുമതി മന്ത്രിസഭാ യോഗം റദ്ദാക്കി. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ് കരുണ എസ്‌റ്റേറ്റിൽനിന്ന് നികുതി സ്വീകരിക്കുന്നതു...

ബാർ കോഴ കേസിൽ വിജിലൻസിന് അന്ത്യശാസനം

ബാർ കോഴക്കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പുതിയ തെളിവുകൾ ഉണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം കേസ് തീർപ്പാക്കുമെന്നും ഹൈക്കോടതി പറഞ്ഞു....

സമവായത്തിലൂടെ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ കോൺഗ്രസ്

വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുൻപ് പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ കോൺഗ്രസിൽ തീരുമാനം. കോൺഗ്രസ് , ഐ ഗ്രൂപ്പുകൾ സമവായത്തിലൂടെ തെരഞ്ഞെടുക്കാനാണ്...

തൃശ്ശൂരിൽ ആൾക്കൂട്ടത്തിലേക്ക് കണ്ടെയ്‌നർ ലോറി പാഞ്ഞുകയറി

തൃശ്ശൂർ ആമ്പല്ലൂരിൽ ആൾക്കൂട്ടത്തിലേക്ക് കണ്ടെയ്‌നർ ലോറി പാഞ്ഞുകയറി. ബസ് കാത്ത് നിന്നവർക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു....

മാഹിയിൽ മുഴുവൻ മദ്യശാലകളും തുറക്കും

മാഹിയിൽ ദേശീയ പാതയോരത്തെ അടച്ചുപൂട്ടിയ മുഴുവൻ ബാറുകളും തുറക്കാൻ അനുമതി. മുൻസിപ്പാലിറ്റി പരിധികളിലുള്ള മദ്യശാലകൾ തുറക്കാൻ പുതുച്ചേരി സർക്കാരാണ് അനുമതി...

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധന

കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർദ്ധിപ്പിച്ചു. ഒന്നുമുതൽ അഞ്ചു ശതമാനം വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ കേന്ദ്ര...

ഭാര്യ സുന്ദരിയല്ല; മുത്തലാഖ് സ്പീഡ് പോസ്റ്റിൽ അയച്ച് ഭർത്താവ്

ഭാര്യ സുന്ദരിയല്ലെന്ന് ആരോപിച്ച് മുത്തലാഖ് സ്പീഡ് പോസ്റ്റിൽ അയച്ച് ഭർത്താവ്. ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് അർഷാദാണ് രാജസ്ഥാനിലെ ജയ്‌സാൽമറിലുള്ള ഭാര്യയ്ക്ക്...

Page 46 of 534 1 44 45 46 47 48 534