ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ജനാധിപത്യ രാജ്യത്ത് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത്...
മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ കർണാടക സർക്കാർ വിപുലീകരിച്ചു. രണ്ട് ഇൻസ്പെക്ടർമാരടക്കം 44 പേരെ...
ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. പവന് 22,720 രൂപയിലും...
പൃഥ്വിരാജ്, പാർവ്വതി എന്നിവർ വീണ്ടും ഒന്നിക്കുന്ന മൈ സ്റ്റോറിയുടെ ഇൻട്രോ പുറത്തിറങ്ങി. ജയ്, താര എന്നിവരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം...
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കാശ്മീർ സന്ദർശിക്കുന്നു. നാല് ദിവസത്തെ സന്ദർശനത്തിനായി രാജ്നാഥ് സിംഗ് ഇന്ന് കാശ്മീരിൽ എത്തും. ജമ്മു...
ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച അനുയായികൾ പിടിയിൽ. ഗുർമീതിനെ...
മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ നക്സലുകൾക്ക് പങ്കുണ്ടെന്ന് പ്രഖ്യാപിച്ച സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ് ബിജെപി അനുഭാവി. താൻ...
ഗോവയിൽ മദ്യപിച്ച് കടലിൽ നീന്തുന്നത് നിരോധിക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി മനോഹർ അജോങ്കർ. ഗോവൻ ബീച്ചുകളിൽ ഉണ്ടാകുന്ന...
മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച് 2 ദിവസം പിന്നിടുമ്പോൾ ബീഹാറിൽ പത്രപ്രവർത്തകന് വെടിയേറ്റു. ബീഹാറിൽ പ്രാദേശിക...
കായംകുളത്ത് ചാരുംമൂട്ടിൽ മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തയാൾ പോലീസ് ജീപ്പിൽ നിന്ന് ചാടി മരിച്ചു. സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ്...