പൗരത്വ നിയമ ഭേദഗതിക്കെതിരായ ഭരണ-പ്രതിപക്ഷ സമരം ദുരന്തമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള വിദേശ ഗൂഡാലോചനയാണ്...
വിവാഹിതരായ സ്ത്രീകൾക്ക് മാത്രമായുള്ള ഇന്ത്യയിലെ ജനപ്രിയ ആപ്ലിക്കേഷൻ ഹീലോഫൈ (hilofy) ഇനി മലയാളത്തിലും. വിവാഹശേഷം ജോലി ചെയ്യുന്നവരോ അല്ലാത്തവരോ ആയ...
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികക്കുമെതിരെ ജാമിഅ മിലിയ സർവകലാശാല വിദ്യാർഥികൾ നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് ഡൽഹി പൊലീസ്...
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസ്, ജില്ലാ ഭരണകൂടം, രാഷ്ട്രീയ നേതാക്കള്‍, ക്ഷേത്ര കമ്മിറ്റി, വെടിക്കെട്ട് കരാറുകാര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് ജുഡീഷ്യല്‍...
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാക്കാർക്കെതിരെ ഭീഷണിയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ. മൈക്കും ജനക്കൂട്ടവും കണ്ട്...
പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധക്കുന്നവരുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ലന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. അക്രമമുണ്ടാകുമ്പോള്‍ പൊലീസ് വെടിവയ്ക്കും. ഇല്ലാത്ത...
സഞ്ജു സാംസണ്‍ മികച്ച കളിക്കാരനാണെന്ന്മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. സഞ്ജുവിന്പ്ലേയിംഗ് ഇലവനില്‍ അവസരം കൊടുക്കാത്തതിനെക്കുറിച്ച് മറുപടി പറയേണ്ടത്...
ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്ത് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). ഇന്ത്യയുടെ തകർച്ച ആഗോള വളർച്ചയെ ബാധിച്ചുവെന്നും അടിയന്തര നടപടി...
കണ്ണൂർ ചെങ്ങളായിയിൽ വിവാഹവീട്ടിൽ നിർത്തിയിട്ടിരുന്ന കാറുകൾ അടിച്ചു തകർത്തു. ചെങ്ങളായി അബ്ദുൾ ഫത്താഹിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബെൻസുൾപ്പെടെ അഞ്ച് കാറുകളുടെ...
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്നു പേരില്‍ നിന്നായി മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്...