Advertisement
അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി; ഏഴ് പേർക്ക് പരിക്ക്

നിയന്ത്രണം നഷ്ടപ്പെട്ട് അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേ ഔട്ടിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം....

സ്‌കൂള്‍ കുട്ടികളുടെ ദേഹത്തേക്ക് മിനിലോറി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട് പയിമ്പ്രയില്‍ സ്‌കൂള്‍ കുട്ടികളുടെ ദേഹത്തേക്ക് മിനിലോറി മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പയിമ്പ്ര ജിഎച്ച്എസിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്....

അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

അരുണ്‍ ജെയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. ജീവന്‍ രക്ഷാ...

പീഡനക്കേസ്; തരുൺ തേജ്പാലിന്റെ ഹർജി സുപ്രീം കോടതി തള്ളി

ലൈംഗികപീഡനക്കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ വിചാരണ നേരിടുക തന്നെ വേണമെന്ന് സുപ്രീംകോടതി. കേസിൽ നിന്ന് കുറ്റവിമുക്‌തനാക്കണമെന്ന തരുൺ...

ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച സ്വാഗത കാര്‍ഡ് വിതരണം ചെയ്ത സംഭവത്തില്‍; യുവജന കമ്മീഷന്‍ ഇന്ന് തെളിവെടുപ്പിനെത്തും

ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച സ്വാഗത കാര്‍ഡ് വിതരണം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്‌തെന്ന് ആരോപണമുയര്‍ന്ന പാമ്പാടി നെഹ്‌റു കോളേജില്‍...

മകൾ കാമുകനൊപ്പം പോയി; നാട് മുഴുവൻ ആദരാഞ്ജലി പോസ്റ്റർ പതിപ്പിച്ച് അമ്മ

മകൾ കാമുകനൊപ്പം നാടുവിട്ടതിന്റെ ദേഷ്യത്തിന് മകൾക്ക് ആദരാഞ്ജലി പോസ്റ്റർ പതിപ്പിച്ച് അമ്മ. തിരുനെൽവേലി ജില്ലയിലെ തിശയൻവിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ്...

ജമ്മു കശ്മീരിൽ ഭീകരാക്രമണ സാധ്യതയെന്നു മുന്നറിയിപ്പ്; ജമ്മുവിലെ മൊബൈൽ ഇന്റർനെറ്റ് സേവനം പിൻവലിച്ചു

ജമ്മു കശ്മീരിൽ ഭീകരാക്രമണ സാധ്യതയെന്നു മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജൻസികൾക്കാണ് വിവരം ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മുകശ്മിരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മുവിലെ...

മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; ശ്രീരാമിനെതിരെ നടപടി വൈകിപ്പിച്ചത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീരാമിനെതിരെ നടപടി വൈകിപ്പിച്ചത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ട്വന്റിഫോറിനോടാണ് ഗതാഗത മന്ത്രി...

മാധ്യമപ്രവർത്തകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഇന്ന് തന്നെ റദ്ദാക്കും

മാധ്യമപ്രവർത്തകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഇന്ന് തന്നെ റദ്ദാക്കും. വഫാ ഫിറോസിന്റെ ലൈസൻസും ഇന്ന് റദ്ദാക്കും....

സിസ്റ്റർ ലൂസിയെ മഠത്തിൽ പൂട്ടിയിട്ടു; വാതിൽ തുറന്നത് പൊലീസ് എത്തിയ ശേഷം

ഫ്രാങ്കോ മുളക്കലിനെതിരായി സമരം ചെയ്തതിന് എഫ്‌സിസി സന്യാസസമൂഹം പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ മുറിയിൽ പൂട്ടിയിട്ടതായി ആരോപണം. പൊലീസ് എത്തിയാണ്...

Page 13914 of 17033 1 13,912 13,913 13,914 13,915 13,916 17,033