Advertisement
നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്‌ഐക്ക് ജാമ്യം

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഒന്നാം പ്രതിയായ എസ്‌ഐ കെ എ സാബുവിന് ജാമ്യം. ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്....

ആഭ്യന്തര വിഷയത്തില്‍ ഇന്ത്യ എടുത്ത തീരുമാനം ചൈനയെ ബാധിക്കില്ലെന്ന് ഇന്ത്യ

ആഭ്യന്തര വിഷയത്തില്‍ എടുത്ത തീരുമാനം ചൈനയും ആയുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യ. ബീജിംഗ് സന്ദര്‍ശിയ്ക്കുന്ന വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് ചൈനയെ ഇക്കാര്യം...

ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പുറപ്പെട്ടു

വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകൾ സന്ദർശിക്കാനായി മുഖ്യമന്ത്രി തിരുവനന്തപുരം എയർഫോഴ്!സ് ടെക്‌നിക്കൽ ഏരിയയിൽ നിന്നും യാത്ര തിരിച്ചു. റവന്യൂമന്ത്രി ഇ...

ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു

പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ (46) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 7.30 ന് കളമശ്ശേരിയിൽ....

കവളപ്പാറ ഉരുൾപ്പൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി

കവളപ്പാറ ഉരുൾപ്പൊട്ടലിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 20 ആയി. 63...

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും....

പുത്തുമല ഉരുൾപ്പൊട്ടൽ; കാണാതായവർക്ക് വേണ്ടിയുളള തിരച്ചിൽ ഇന്നും തുടരും

വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും.ഇനി എട്ട് പേരെയാണ് കണ്ടെത്താനുളളത്.ഇതിനോടകം പത്ത് പേരുടെ മൃതദേഹം പ്രദേശത്ത്...

നെയ്യാർ ഡാം ഇന്ന് തുറക്കും

നെയ്യാർ ഡാം ഇന്ന് തുറക്കും. പ്രദേശത്ത് കനത്ത മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ...

കശ്മീരികളുടെ ഭരണഘടനാ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി ഇന്ന് പരിഗണിക്കും

കശ്മീരികളുടെ സഞ്ചാര സ്വാതന്ത്ര്യം അടക്കം ഭരണഘടനാ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് (13.08) പരിഗണിക്കും. ജസ്റ്റിസ് അരുൺ...

പെരും പ്രളയ കാലത്തെ പെരും നുണകളെ പൊളിച്ചടുക്കി ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പെരും പ്രളയ കാലത്തെ പെരും നുണകളെ പൊളിച്ചടുക്കി ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദുരിതാശ്വാസ ഫണ്ടിനെതിരെ സോഷ്യല്‍മീഡിയയിലും മറ്റും നടക്കുന്ന...

Page 13934 of 17017 1 13,932 13,933 13,934 13,935 13,936 17,017