അതിക്രമം നേരിട്ടാൽ പ്രയോഗിക്കുന്നതിനായി കൈയിൽ കുരുമുളക് സ്‌പ്രേ കരുതാൻ സ്ത്രീകൾക്ക് അനുവാദം നൽകി ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ്. ഹൈദരാബാദിൽ...
ഉന്നാവിൽ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ ചുട്ടുകൊല്ലാൻ ശ്രമിച്ച ഇരുപത്തിമൂന്നുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്ഷപ്പെടാൻ നേരിയ സാധ്യത മാത്രമാണ്...
കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പോരാട്ടത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. ഞായറാഴ്ച വൈകിട്ട് ഏഴിനാണ് കാര്യവട്ടത്ത്...
സവാള വില കുതിച്ചുകയറുകയാണ്. സെഞ്ചുറി പിന്നിട്ട് ഡബിള്‍ സെഞ്ചുറിയിലേക്കാണ് സവാള വിലയുടെ പോക്ക്. ഇന്നലെ സവാള വില 150 പിന്നിട്ടിരുന്നു....
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 27 വര്‍ഷം പൂര്‍ത്തിയായ ഇന്ന് ഉത്തരേന്ത്യയില്‍ സുരക്ഷ ശക്തമാക്കി. അയോധ്യ ഭൂമിതര്‍ക്ക കേസിലെ വിധിക്ക് ശേഷമെത്തുന്ന...
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്ന ശേഷം കത്തിച്ച പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന നടപടിയെ അപലപിച്ച്...
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ശേഷം കത്തിച്ച പ്രതികളെ പൊലീസ് വെടിവച്ച് കൊന്നതിന് പിന്നാലെ ഉന്നാവ്...
കൊച്ചി മേയര്‍ സ്ഥാനം സൗമിനി ജെയ്ന്‍ ജനുവരി ഏഴിന് മുന്‍പ് രാജിവയ്ക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സൗമിനി ജെയ്ന്‍ ധാരണയിലെത്തി....
ഹൈദരാബാദ് പീഡനം; പൊലീസ് വെടിവച്ചു കൊന്ന പ്രതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ മറവു ചെയ്യരുതെന്ന് ഹൈക്കോടതി പൊലീസ് വെടിവച്ചു കൊന്ന...
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ട്വന്റിട്വന്റി പരമ്പരയില്‍ ഫ്രണ്ട് ഫൂട്ട് നോബോളുകള്‍ വിളിക്കുക തേര്‍ഡ് അമ്പയര്‍. നോബോളുകളുടെ കാര്യത്തില്‍ ഫീല്‍ഡ്...