Advertisement
ഇന്നത്തെ പ്രധാന വാർത്തകൾ (02-12-2019)

യൂണിവേഴ്‌സിറ്റി കോളജിൽ വീണ്ടും അക്രമം; കമ്പ്യൂട്ടർ ലാബിന്റെ ജനൽ ചില്ലുകൾ തകർത്തു; ഗണിതവിഭാഗം മേധാവിയുടെ ബൈക്ക് നശിപ്പിച്ചു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി...

‘മന്ത്രിമാർക്ക് താത്പര്യം വിദേശയാത്ര മാത്രം’; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മന്ത്രിമാർക്ക് താത്പര്യം വിദേശയാത്ര മാത്രമാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. നാളികേര വികസന കോർപറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം...

ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന ചില കൗതുക കാഴ്ചകൾ; ‘ഇന്ത്യക്കാർ ടാ!!!’

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഇവടെ മാത്രം കാണാൻ ചില വളരെ യാദൃശ്ചികമായ കാര്യങ്ങളുണ്ട്. നിരത്തുകളിലും ആഘോഷങ്ങളിലുമെല്ലാം നമ്മുടെ തനത് സ്റ്റൈൽ...

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി; എക്‌സിക്യൂട്ടീവ് അംഗം രാജി വച്ചു

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് എക്‌സിക്യൂട്ടീവ് അംഗം രാജി വച്ചു. നേതൃത്വം അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്നും വിഭാഗീയ നിലപാടുകൾ...

ട്വന്റി ഫോറിന് രാജ്യാന്തര പുരസ്കാരം; ടോം കുര്യാക്കോസ് മികച്ച ക്രൈം റിപ്പോർട്ടർ

നാഷണൽ ആന്റി ക്രൈം ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ‘ജുവൽ ഓഫ് നേഷൻ’ രാജ്യാന്തര മാധ്യമ പുരസ്‌കാരങ്ങൾ...

‘അയോധ്യ വിധി പുനഃപരിശോധിക്കണം’; ജം ഇയ്യത്തുൽ ഉലമ സുപ്രിംകോടതിയിൽ ഹർജി നൽകി

അയോധ്യ ഭൂമി തർക്കവുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ജംഇയ്യത്തുൾ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ്...

മുന്തിരി വൈൻ വീട്ടിലുണ്ടാക്കാം…

ക്രിസ്മസിന്റെ ഹൈലറ്റ് എന്ന് പറയുന്നത് വൈനും കേക്കുമാണ്. വൈൻ നുണയാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. പലതരം വൈൻ ഉണ്ടെങ്കിലും അതിൽ...

രാഹുൽ ബജാജിന്റെ പ്രസ്താവന രാജ്യതാത്പര്യത്തെ മുറിപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ: ശക്തമായി പ്രതിരോധിക്കാൻ ബിജെപി ശ്രമം

കേന്ദ്ര സർക്കാരിനെതിരെയുള്ള രാഹുൽ ബജാജിന്റെ വിമർശനത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ബിജെപി ശ്രമം. പ്രസ്താവനക്ക് പിന്നിൽ നിക്ഷിപ്ത അജണ്ടയുണ്ടെന്ന് കേന്ദ്രമന്ത്രി നിർമലാ...

‘രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് ശ്രീകുമാർ മേനോനെ തടയണം’; സുപ്രിംകോടതിയെ സമീപിച്ച് എം ടി വാസുദേവൻ നായർ

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ സുപ്രിംകോടതിയെ സമീപിച്ച് എം ടി വാസുദേവൻ നായർ. രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് ശ്രീകുമാർ മേനോനെ തടയണമെന്നാവശ്യപ്പെട്ട്...

വയനാട് ചുരത്തിലെ സാഹസിക യാത്ര; വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കും

വയനാട് ചുരത്തിലെ സാഹസിക യാത്രയിൽ വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനം. ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്ന് ആർടിഒ എൻഫോഴ്‌സ്‌മെന്റ്...

Page 13946 of 17674 1 13,944 13,945 13,946 13,947 13,948 17,674