Advertisement
ഇന്നത്തെ പ്രധാന വാർത്തകൾ (28-11-2019)

ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച ശേഷം തലയ്ക്ക് ആഞ്ഞടിച്ചു; പെരുമ്പാവൂർ അരുംകൊലയുടെ ദൃശ്യങ്ങൾ പുറത്ത് പെരുമ്പാവൂർ അരുംകൊലയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്....

പാലാരിവട്ടം മേൽപാല നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട്‌സിനെ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തും

പാലാരിവട്ടം മേൽപാല നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട്‌സിനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം നിർമാണ അഴിമതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം....

വിദ്യാർത്ഥികൾക്ക് എതിരെയുള്ള യുഎപിഎ കേസ്; താഹയുടെ കയ്യക്ഷരം അന്വേഷണ സംഘം രേഖപ്പെടുത്തി

കോഴിക്കോട് യുഎപിഎ കേസിലെ രണ്ടാം പ്രതി താഹയുടെ കയ്യക്ഷരം അന്വേഷണ സംഘം രേഖപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ സംബന്ധിച്ച് കൂടുതൽ...

വയനാട്ടിൽ ആദിവാസി ബാലികയെ മദ്യം നൽകി അച്ഛനും സുഹൃത്തുക്കളും പീഡിപ്പിച്ചു

വയനാട്ടിൽ ആദിവാസി ബാലികയ്ക്ക് പീഡനം. പതിനൊന്നു വയസുകാരിയെ അച്ഛനും സുഹൃത്തുക്കളും മദ്യം നൽകി പീഡിപ്പിച്ചു. കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ...

ഗോഡ്‌സെ അനുകൂല പരാമർശം; പ്രഗ്യാ സിംഗിന് ബിജെപി യോഗങ്ങളിൽ വിലക്ക്

നാഥൂറാം വിനായക് ഗോഡ്‌സെ ദേശ സ്‌നേഹിയെന്ന പ്രഗ്യാ സിംഗ് താക്കൂറിന്റെ പരാമർശത്തിനെതിരെ നടപടിയുമായി ബിജെപി. പ്രഗ്യാ സിംഗിനെ പാർലമെന്റിന്റെ പ്രതിരോധകാര്യസമിതിയിൽ...

ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച ശേഷം തലയ്ക്ക് ആഞ്ഞടിച്ചു; പെരുമ്പാവൂർ അരുംകൊലയുടെ ദൃശ്യങ്ങൾ പുറത്ത്

പെരുമ്പാവൂർ അരുംകൊലയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതി ഉമർ അലി യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ഒൻപതോളം...

കളമശേരി കാൻസർ സെന്ററിന്‍റെ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ കിഫ്ബി നിർദേശം

കൊച്ചി കളമശേരി കാൻസർ സെന്ററിന്റെ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ കിഫ്ബിയുടെ നിർദേശം. നിർമാണത്തിലെ അപാകതയും കാലതാമസവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി....

പ്രതീകാത്മക മരണം വരിക്കലും ഭിക്ഷാടനവും; സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധവുമായി അധ്യാപകർ

അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധവുമായി ഒരു കൂട്ടം അധ്യാപകർ. 2016 മുതൽ എയ്ഡഡ് സ്‌കൂളുകളിൽ അഡീഷണൽ പോസ്റ്റിൽ...

ബസിൽ സാമൂഹ്യ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം; കാസര്‍ഗോഡ് സ്വദേശി പൊലീസ് കസ്റ്റഡിയിലെടുത്തു; ഫേസ്ബുക്ക് ലെെവായി വീഡിയോ പങ്ക് വച്ച് യുവതി

മോഡലും സാമൂഹ്യ പ്രവർത്തകയുമായ യുവതിക്ക് നേരെ കല്ലട ബസിൽ പീഡനശ്രമം. കേസില്‍ കാസര്‍ഗോഡ് സ്വദേശി മുനവറിനെ (23) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത്...

‘പ്രതിഫലം കൂട്ടിചോദിച്ചു’; നടൻ ഷെയ്ൻ നിഗമിനെതിരെ കൂടുതൽ പരാതി

നടൻ ഷെയ്ൻ നിഗത്തിനെതിരെ കൂടുതൽ പരാതി. ഉല്ലാസം സിനിമയുടെ അണിയറ പ്രവർത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്ക് കൂടുതൽ പ്രതിഫലം...

Page 13961 of 17663 1 13,959 13,960 13,961 13,962 13,963 17,663