കോഴിക്കോട് അത്തോളിയിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്നലെ വൈകീട്ട് അത്തോളി അങ്ങാടിയിലാണ് സംഭവം. സ്കൂൾ വിട്ട് അമ്മയെ കാത്തുനിന്ന പെൺകുട്ടിയെ...
മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് യാക്കോബായ സഭയ്ക്ക് നിയമ നടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി. പക്ഷേ 2017ലെ അന്തിമവിധിക്ക് വിധേയമായിരിക്കണം നടപടികളെന്ന് ജസ്റ്റിസ് ഡി...
നെടുമ്പാശേരി അത്താണി കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സംഘം തമിഴ്നാട്ടിലെത്തി. കൊലപാതകത്തിലെ മുഖ്യപ്രതികളായ മൂന്ന് പേർ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന്...
വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ചതിന് മേലുദ്യോഗസ്ഥൻ മോശമായി പെരുമാറിയതിൽ പ്രതിഷേധവുമായി ഡ്രൈവർ ജീവനക്കാരൻ. മുറ്റത്തിരുന്ന് ഭക്ഷണം കഴിച്ചാണ് ജഗതീഷ് എന്നയാൾ...
http://തമിഴ്നാട്ടിൽ കമൽഹാസനൊപ്പം കൈകോർക്കുമെന്ന നിർണായക പ്രഖ്യാപനവുമായി രജനികാന്ത്. തമിഴ്നാടിന്റെ താൽപര്യത്തിനായി കൈകോർക്കാൻ തയ്യാറെന്ന് കമൽഹാസൻ പ്രതികരിച്ചു. തമിഴ്നാട്ടിൽ കമൽഹാസനൊപ്പം കൈകോർക്കുമെന്ന...
പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ഏഴിമല നാവിക അക്കാഡമിക്ക് സമ്മാനിക്കുന്നതിനായാണ് രാഷ്ട്രപതി എത്തുന്നത്. ഇന്നു വൈകുന്നേരം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിയെ...
ഐഐടി സമരം വിജയിച്ചു. സമരം ചെയ്തിരുന്ന വിദ്യാർത്ഥികളുടെ ആവശ്യം അധികൃതർ അംഗീകരിച്ചതോടെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി...
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ കാഞ്ഞങ്ങാട്ട് പുരോഗമിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോത്സവത്തിന്റെ പ്രധാന വേദി...
പാലാരിവട്ടം പാലം പോലെ ടെൻഡർ എക്സസ് മൂലം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എസ്റ്റിമേറ്റ് പരിഷ്കരിക്കേണ്ടി വന്ന മുഴുവൻ പദ്ധതികളും...
പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ട് മണിവരെ നിർത്തിവച്ചു. ജെഎൻയുവിലെ ലാത്തിചാർജ്, കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസിന്...